“വീക്ഷണങ്ങളുടെ മനഃശാസ്ത്രം” എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.
എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി
യായ ശ്രീ കെ ജി ബാബു രാജ്, ക്യാപ്പിറ്റൽ ടൈംസ്, സിറ്റി ന്യൂസ്, സിനിമ സിനിമ മാഗസിൻ ഇവയിലെല്ലാം സബ്ബ് എഡിറ്റർ, എഡിറ്റർ, എഡിറ്റർ ഇൻ ചാർജ് എന്നി നിലകളിൽ പ്രവർത്തിച്ചു. അത്യാവശ്യം രാഷ്ട്രീയമുണ്ട്. പ്രത്യേക സന്തോഷം വായനയും എഴുത്തുമാണ്.
വിശ്വസാഹിത്യങ്ങളോട് അടുപ്പം സൂക്ഷിക്കുന്ന ഇദ്ദേഹം ഇപ്പോൾ, RELഎന്ന പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. .ഭാര്യ,ഒരു മകൻ. മൂന്നു പേരടങ്ങുന്ന ഒരു ചെറിയ കുടുംബം. ഇപ്പോൾ സാക്ഷി എന്ന ഗ്രൂപ്പിൻ്റെ അഡ്മിൻ കൂടിയാണ് അദ്ദേഹം.
വായനക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനത്തിനായി കാത്തിരിക്കുക..” വീക്ഷണങ്ങളുടെ മനഃശാസ്ത്രം”