17.1 C
New York
Sunday, November 27, 2022
Home US News വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example
വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു
.ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ് കൗണ്ടി ഇന്റർനാഷണൽ വിമാനത്താവത്തിൽ  നിന്നും സെപ്റ്റ 29നു  .രാവിലെ 7  മണിക്കാണ് ആകാശത്തേക്കു പറന്നുയർന്നത്‌.
 കമ്പനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ്  മോഡല്‍ വിമാനം 3,500 അടി ഉയത്തിൽ എയർഫീൽഡിന് ചുറ്റും വട്ടം ചുറ്റിയ ശേഷമാണ് പരീക്ഷണ പറക്കൽ  നടത്തിയത് .   .
ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിൽ നിർമ്മിച്ച  വിമാനം എട്ടു  മിനിറ്റ് ആകാശ പറക്കൽ നടത്തിയ  ശേഷം സുരക്ഷിതമായി നിലത്തിറങ്ങി ..ആകാശ പറക്കലിൽ പുറം തള്ളുന്ന ഇന്ധന പൊല്യൂഷൻ ഒഴിവാക്കി സംശുദ്ധമായ അന്തരീക്ഷം ആകാശത്തിലും ശ്ര ഷ്ടിക്കുക എന്നതാണ് ഭാവിയിൽ ഇതുകൊണ്ടു ലക്ഷ്യമിടുന്നത്
റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ.

എറണാകുളത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ....

ഭൂമിയെ ചുറ്റി 9 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പി.എസ്.എൽ.വി.

ഇന്ത്യയുടെ ബഹിരാകാശ പടക്കുതിരയായ പി. എസ്. എൽ. വി സി -54 റോക്കറ്റ് രണ്ടേകാൽ മണിക്കൂറിലേറെ നീണ്ട ദൗത്യത്തിൽ ഒരു തവണ ഭൂമിയെ ചുറ്റിയും രണ്ട് തവണ ഭ്രമണപഥങ്ങൾ മാറിയും ഒൻപത് ഉപഗ്രഹങ്ങൾ...

ഒരാളില്‍നിന്ന് 18 പേര്‍ക്ക് രോഗം പകരാം: അഞ്ചാം പനി അപകടകരമെന്ന് ലോകാരോഗ്യ സംഘടന.

അഞ്ചാംപനി ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നതായി ലോകാരോ​ഗ്യ സംഘടന. ഒരു കേസ് 12 മുതൽ 18 വരെ അണുബാധകളിലേക്ക് നയിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം രൂക്ഷമായ വൈറസ് വ്യാപനത്തിന് സമാനമായ...

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം മണ്ഡപത്തിൽ അക്രമം: രണ്ടു പേർ പിടിയിൽ.

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തിൽ സംഘം ചേർന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് രണ്ടാഴ്ചയ്ക്ക് ശേഷം പിടികൂടി. കല്യാണമണ്ഡപത്തിന്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: