17.1 C
New York
Monday, May 29, 2023
Home US News 🌞ശുഭദിനം🌞 | 2023 | മെയ് 25 | വ്യാഴം ✍അർച്ചന കൃഷ്ണൻ...

🌞ശുഭദിനം🌞 | 2023 | മെയ് 25 | വ്യാഴം ✍അർച്ചന കൃഷ്ണൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“ഞാനൊരു പടയാളിയാണ്
സമാധാനത്തിന്റെ പടയാളി “

മഹാത്മാഗാന്ധി

മനസ്സിലെപ്പോഴും സമാധാനത്തിന്റെ സ്നേഹത്തിന്റെ സുഗന്ധം പരക്കുമെങ്കിൽ ജീവിതം സന്തോഷപ്രദമാക്കാം. നാളെക്കുറിച്ചുള്ള ആകുലത, അനാവശ്യ ചിന്തകൾ, മറ്റുള്ളവരോട് അസൂയ, വെറുപ്പ്, വൈരാഗ്യം, മറ്റുള്ളവരെ തോൽപ്പിക്കാനുള്ള വ്യഗ്രത ഇതൊക്കെ മനസ്സിൽ കുടിയേറുമ്പോൾ നാശത്തിലേയ്ക്ക് ജീവിതം വഴിമാറുകയാണ്.

മറ്റുള്ള വ്യക്തികളുടെ പുറകേ നടന്നു, കുറ്റം പറയുകയും, അവരെന്താ ചെയ്യുന്നതെന്ന് നോക്കാതെ സ്വയം വഴിവെട്ടി മുന്നേറി വിജയം നേടണം. സമൂഹത്തിൽ വിജയിച്ച ആളുകളുടെ ജീവിതചരിത്രം പരിശോധിച്ചാൽ അവരൊക്കെ തങ്ങളുടേതായ കാഴ്ചപ്പാടിൽ ജീവിച്ചവരായിരുന്നു. വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേയ്ക്ക് സമാധാനമോടെ മനസ്സിനെ നയിക്കുക.

സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ഐശ്വര്യം നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.

അർച്ചന കൃഷ്ണൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: