17.1 C
New York
Thursday, September 28, 2023
Home US News 🌞ശുഭദിനം🌞 | 2023 | മെയ് 20 | ശനി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2023 | മെയ് 20 | ശനി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“ബലം ഒരെണ്ണമേ വേണ്ടൂ മനോബലം. സമസ്തരോഗത്തിനുമുളള ഔഷധമാണിത്.”

സ്വാമി വിവേകാനന്ദൻ

ഇന്ത്യയിലെമ്പാടും സ്വാധീനം അറിയിച്ച വേദാന്ത തത്വശാസ്ത്രത്തിന്റെ ആധുനിക കാലത്തെ ഏറ്റവും ശക്തനായ വക്താവും ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ വളരെ ശക്തമായ വാക്കുകളാണിത്. വിദ്യാഭ്യാസ പരമായും, സാമൂഹ്യ പരമായും ജീവിത സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ മനോബലത്തിനും പ്രസക്തിയുണ്ടാവുകയുള്ളു. ആരും മെച്ചപ്പെടുത്തി തരാൻ വരുന്നില്ല അതു സ്വയം ആർജ്ജിച്ചെടുക്കേണ്ടതുമാണ്. യുവതലമുറ തന്നെ അതിനായി ഒരുങ്ങിയിറങ്ങണം.

സ്വതന്ത്രഇന്ത്യയിൽ ഇനിയും സ്വാതന്ത്ര്യം ലഭിച്ചതുപോലുമറിയാതെ അടിസ്ഥാനാവശ്യങ്ങൾക്ക്‌ പോലും വഴിയില്ലാതെ പട്ടിണിയിൽ കോടിക്കണക്കിന് ജനങ്ങളുളളയിടത്തു സ്വാമി വിവേകാനന്ദൻ പറഞ്ഞ മനോബലം നേടിയെടുക്കാൻ നാം അശ്രാന്തപരിശ്രമം നടത്തേണ്ടതായുണ്ട്. ജീവിത നിലവാരവും, ആശയ പരമായ കാര്യങ്ങളും മെച്ചപ്പെടുന്നതോടെ മനോബലമുണ്ടാകും. മനോബലത്തിന്റെ ശക്തിയിൽ നമ്മുടെ രാജ്യത്തിനായി പ്രവർത്തിക്കാം മുന്നേറാം.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...

നൂറുകണക്കിന് സ്റ്റോറുകൾ അടച്ചുപൂട്ടാൻ റൈറ്റ് എയ്ഡ് ഫാർമസികൾ ബാങ്ക് റെപ്‌സിയായി അടച്ചുപൂട്ടുന്നു.

ഫിലഡൽഫിയ -- ഫിലഡൽഫിയ ആസ്ഥാനമായുള്ള റൈറ്റ്-എയ്ഡ് ഫാർമസി രാജ്യവ്യാപകമായി അതിന്റെ നൂറുകണക്കിന് സ്റ്റോറുകൾ ഉടൻ അടച്ചുപൂട്ടും. കടബാധ്യതകൾക്കും നിയമപരമായ ഭീഷണികൾക്കും ഇടയിൽ ബാങ്ക് റെപ്‌സി ഫയൽ ചെയ്ത് അടച്ചുപൂട്ടലിന് പദ്ധതിയിടുന്നു. നേവി യാർഡ് ആസ്ഥാനമായി...
WP2Social Auto Publish Powered By : XYZScripts.com
error: