17.1 C
New York
Friday, July 1, 2022
Home Health വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ദിവസവും ഉല്ലാസം കണ്ടെത്തുന്നവര്‍ക്ക് ഹൃദ്രോഗസാദ്ധ്യത കുറവാണെന്ന് പഠനങ്ങള്‍

വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ദിവസവും ഉല്ലാസം കണ്ടെത്തുന്നവര്‍ക്ക് ഹൃദ്രോഗസാദ്ധ്യത കുറവാണെന്ന് പഠനങ്ങള്‍

വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ദിവസവും ഉല്ലാസം കണ്ടെത്തുന്നവര്‍ക്ക് ഹൃദ്രോഗസാദ്ധ്യത കുറവാണെന്ന് പഠനങ്ങള്‍. ദിവസവും വളര്‍ത്തുമൃഗങ്ങളോടൊത്ത് കളികളില്‍ ഏര്‍പ്പെടുന്നതും നടക്കാന്‍ പോകുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം പലതരം ആരോഗ്യ പ്രശ്നങ്ങളെയും പ്രതിരോധിക്കും. അരുമ മൃഗങ്ങളുമായുള്ള സഹവാസവും തമാശനിറഞ്ഞ നിമിഷങ്ങളും ഉത്കണ്ഠ, വിഷാദം , ദേഷ്യം, ഏകാന്തത എന്നിവ അകറ്റുന്നതിലൂടെയാണ് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത്. വളര്‍ത്തു മൃഗങ്ങളുമായുള്ള ഉല്ലാസ നിമിഷങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായകമാണ്. രക്തസമ്മര്‍ദ്ദവും ഉത്കണ്ഠയുമുള്ളവര്‍ ഇനി മുതല്‍ ഓമനമൃഗങ്ങളെ വളര്‍ത്തിക്കോളൂ. ഓമനമൃഗങ്ങള്‍ക്കൊപ്പം ഓടിക്കളിക്കുന്നത് കൊളസ്‌ട്രോള്‍ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ച മാര്‍ഗമാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: