17.1 C
New York
Friday, July 1, 2022
Home Health മാതളത്തില്‍ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്

മാതളത്തില്‍ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്

മാതളത്തില്‍ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പു സത്തും ഉള്‍ക്കൊള്ളുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കാറുണ്ട്. വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങള്‍ക്കും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ- കുടല്‍ രോഗങ്ങള്‍, ദഹനക്കേട്, കൃമിരോഗങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും.

മാതളനീരില്‍ തേന്‍ ചേര്‍ത്തുകഴിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കഴിവുണ്ട്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കാനും സഹായിക്കും. കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു ആരോഗ്യപാനീയമാണ് മാതള ജ്യൂസ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ആദ്യരാത്രി സ്വർണവും പണവുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിൽ

എടക്കര : ആദ്യരാത്രി സ്വർണവും പണവുമായി മുങ്ങിയ വരൻ 19 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാലിനെ (45) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പായിംപാട‌ം സ്വദേശിനിയെയാണ്...

നായ കടിച്ചത് ഒരു മാസം മുമ്പ്, രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍, വാക്സിനെടുത്തെങ്കിലും ശ്രീലക്ഷ്മിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല

പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍...

കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനം പെരിന്തൽമണ്ണയിലേക്ക്‌ മാറ്റില്ല

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. ആസ്ഥാനം മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക്‌ മാറ്റാനുള്ള തീരുമാനം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി.യിൽ പുതുതായി രൂപവത്കരിക്കുന്ന ക്ലസ്റ്റർ ബ്ലോക്ക് സംവിധാനത്തിൽ ആസ്ഥാനം മലപ്പുറത്ത് തന്നെ നിലനിർത്തും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന...

പാലാക്കാരി ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസർ

പാല: ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടി പാലാ സ്വദേശിയായ അലീന അഭിലാഷ്. പാലാ ഉള്ളനാട് പുളിക്കല്‍ അഭിലാഷിന്‍റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. കഴിഞ്ഞ ദിവസം അലീന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: