മലയാളിമനസ്സ് കുഞ്ഞുങ്ങളുടെ മനസ്സിലേക്കും അക്ഷരങ്ങളുടെ പൊൻതൂവൽത്തുമ്പു നീട്ടുകയാണ്. കുട്ടികൾക്കും കുട്ടിത്തമുള്ള മുതിർന്നവർക്കും വായിച്ചു രസിക്കുവാൻ പാകത്തിൽ ഞങ്ങൾ ഒരു ബാലപംക്തി ആരംഭിക്കുകയാണ്. – .
“നക്ഷത്രക്കൂടാരം”
കുഞ്ഞുമലയാളി മനസ്സിന്റെ കിളിക്കൊഞ്ചൽ
ജോസ് ഗോതുരുത്ത്, എ.ബി.വി കാവിൽപ്പാട്, രാമകൃഷ്ണൻ കുമരനല്ലൂർ, വി.എം.രാജമോഹൻ, ജോസ് പ്രസാദ്, ബീന മേലഴി,
ടി.വി ഹരികുമാർ, മടവൂർ രാധാകൃഷ്ണൻ, രാമചന്ദ്രൻ പുറ്റുമാനൂർ തുടങ്ങി
മലയാളത്തിലെ പ്രസിദ്ധരും പ്രഗത്ഭരുമായ ബാലസാഹിത്യകാരന്മാരാെപ്പം എഴുതിത്തെളിഞ്ഞ എല്ലാ ബാലസാഹിത്യ പ്രതിഭകളും അണിചേരുന്നു.