17.1 C
New York
Monday, May 29, 2023
Home Obituary കോലാടി ബാബു ജോൺസൺ(72) അന്തരിച്ചു.

കോലാടി ബാബു ജോൺസൺ(72) അന്തരിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാളസ്/തൃശ്ശൂർ: തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കോലാടി കെ ഐ ജോൺസന്റെയും ,മാർത്താടീച്ചറുടെയും മകൻ ബാബു ജോൺസൻ (72) (എക്‌സ് ബഹ്‌റൈൻ & ദുബായ്) 2023 ഏപ്രിൽ 22 വെള്ളിയാഴ്ച നിര്യാതനായി. നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ സഭാ അംഗമാണ്‌. പല തവണ അമേരിക്കയിൽ സന്ദർശനം നടത്തിയിട്ടുള്ള ബാബുവിന് വലിയൊരു സുഹൃദ് ബന്ധമാണ് ഇവിടെയുള്ളത് .

ഭാര്യ: ചിന്നമ്മ ബാബു

മക്കൾ: ജിൽ ജേക്കബ് & മഞ്ജു ജേക്കബ്,( ഡാലസ്)
ജോൺ ബാബു (ജിം) & ഡോറ മറിയം(അബുദാബി

സഹോദരി: പരേതയായ ഗ്ലോറി ഗോഡ്ലി.

കൊച്ചുമക്കൾ: ജെയ്ഡൻ, സാമന്ത.

ശവസംസ്കാര ശുശ്രുഷ:2023 ഏപ്രിൽ 24 തിങ്കളാഴ്ച രാവിലെ 8:00 നു വീട്ടിൽ ആരംഭിച്ച് 9.00 മണിക് നെല്ലിക്കുന്ന് സെഹിയോൻ ബ്രദറൻ ചർച്ച്. തുടർന്ന്
സംസ്‌കാരം: രാവിലെ 11.30ന്

ടെലികാസ്റ്റ്: https://www.youtube.com/live/NXxdZYDn9zw?feature=share

BABU JOHNSON (72) FUNERAL SERVICE LIVE WEBCAST | 24 April 2023 | True Media
FOR LIVE STREAMING CALL US +91 8893180602 | +91 9995966928 Website – www.truelivemedia.com
www.youtube.com

കൂടുതൽ വിവരങ്ങൾക്ക്: ഗാബി: 9847474738,ഗോഡ്‍ലി : 8606079996,
സാമുവൽ: 9495419854,ജിം: 9567300634

റിപ്പോർട്ട്: പി പി ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ.

കൊല്ലം :പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ പ്രതി പിടിയിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത് ബിജെപിയുടെ പഞ്ചായത്ത് അംഗമാണെന്നാണ് വിവരം. കൊല്ലം പോരുവഴി...

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ്...

ജൂലായ് ഒന്നുമുതൽ കൺസഷൻ കാർഡ് നിർബന്ധം.

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം. പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും...

എൻ വി എസ് 01ന്റെ വിക്ഷേപണം വിജയകരം.

ജി പി എസിന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ഇസ്രൊ വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ ജി എസ്...
WP2Social Auto Publish Powered By : XYZScripts.com
error: