17.1 C
New York
Friday, July 1, 2022
Home Religion 🙏അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമനസ്സിന് കണ്ണീർ പ്രണാമം..

🙏അഭിവന്ദ്യ പോളിക്കാർപ്പോസ് തിരുമനസ്സിന് കണ്ണീർ പ്രണാമം..

മിനി എൽദോസ്, കോതമംഗലം.

🙏അഭി. സഖറിയാസ് മോർ പോളിക്കാർപ്പോസ് തിരുമനസ്സിന് , കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ മാർത്ത മറിയം വനിതാ സമാജത്തിന്റെയും, ബേസേലിയൻ ഫാമിലിയുടെയും ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹

കവിത:-

🌹 കണ്ണീർ പ്രണാമം 🌹

ദൈവത്തിൻ പ്രിയപുത്രനായ്,
വാണരുളീടുന്ന വന്ദ്യതാത.

തൃപ്പാദം വണങ്ങിടുന്നേ ഴയാം,
മക്കളിതാ നിൻ സന്നിധിയിൽ.

അമ്മതൻ മക്കൾക്കു
പ്രഭചൊരിഞ്ഞീടാനായ്,
ക്ലെശകാലത്തും കൃപകളോടെ.

അനാരോഗ്യമെല്ലാം വകവെച്ചിടാതെ,
തൻ പ്രാണനായി കാത്ത
സഭക്കുവേണ്ടി.

അവസാന ശ്വാസവും നൽകിടുന്ന,
ദൈവത്തിൻ പുത്രനാ
മേകതാതാ.

തൻ പള്ളിക്കുവേണ്ടിയാ
പോരാട്ടമൊന്നും,
മറക്കില്ല മാനുഷ്യമനസ്സുകളിൽ.

മാതൃദേവാലയമൊന്നുതന്നിൽ,
ശ്രെഷഠമാം ജീവിതം നൽകിയല്ലോ.

അമ്മതൻ കൈകളിലാലംബമായി,
അവസാനശ്വാസവുമെകിയല്ലോ.

തൻ പുത്രനെ മാറോടുചേർത്തോരമ്മ,
പിതാവിന്റെ കൈകളിൽ നൽകിയല്ലോ.

ഇത്രയും ഭാഗ്യമെന്നുമെന്നും നിൻ,
കൈകളിലമ്മയും ചേർത്തുവല്ലോ.

അമ്മതൻ മക്കൾക്കാലംബമായി,
തീർന്നിടാനും കൃപ നൽകിയല്ലോ.

ഞങ്ങളിലെന്നും
കൃപചോരിഞ്ഞീടാനായ്,
തൻ പിതാവിനോടെന്നെന്നും
പ്രാർഥിക്കണേ.

ആത്മശാന്തിക്കായി പ്രാർഥിച്ചീടാം
താത,
സമാധാനമോടെ പൊയ്ക്കൊള്ളുക.

സങ്കടകടലിലാക്കിയാല്ലോ നിൻ
ഓർമ്മകൾക്കു മുന്നിൽപ്രണാമമോടെ.

ഒരായിരം പ്രാർത്ഥനാ മന്ത്രങ്ങളും,
നേർന്നിടുന്നു ഞങ്ങളാദരാവാൽ.

പരിശുദ്ധനാം ബാവ തന്നനുഗ്രഹവും,
ആത്മശാന്തിക്കായി നേർന്നിടുന്നു.

മാർത്താ മറിയം സമാജവുമായ്,
ഒരായിരം പ്രണാമവുമർപ്പിച്ചിടാം.

ബേസേലിയൻ ഫാമിലി ശോചനവും,
ആദരവോടേ കരേ ങ്ങേറ്റിടുന്നു താത.

എന്റെ കുടുംബത്തിൻ
കണ്ണീർക്കണങ്ങളും,
പ്രാർഥനയോടെ കരേ ങ്ങേറ്റിടുന്നു
താത.

എന്നുമെന്നും ഞങ്ങളോ ർമ്മിച്ചിടുന്നു,
നിൻ ശ്രെഷ്‌ടമാമം നള്ളൊരു
വാക്കുകളും.

അവസാനമായ് നട്ട മരവുമെന്നെന്നും,
ഓർമ്മക്കായി മാറിടും പൊന്നൂതാത.

എന്നുമെന്നുമെന്നും പിതാവിൻ
കരങ്ങളിൽ,
പ്രാർഥനയോടെങ്ങു വാണിടട്ടെ.

ഒരായിരം പ്രാർത്ഥനാ മംഗളവും,
നിൻ ഓർമ്മകൾക്കുമുന്നിലർപ്പിക്കുന്നു.

മിനി എൽദോസ്, കോതമംഗലം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: