T J THOMAS (88) FUNERAL SERVICE – YouTube
തുമ്പമൺ/ഫിലാഡൽഫിയ: മാധ്യമ പ്രവർത്തകനായ ജീമോൻ ജോർജിന്റെ ഭാര്യാപിതാവ് മുട്ടം തുമ്പമൺ തൊണ്ടംവേലിൽ വല്ലഭത്തിനാൽ ടി.ജെ. തോമസ് (ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ: ഗ്രേസി തോമസ്. മക്കൾ: റജി തോമസ് (അയർലൻഡ്) മിനി രാജൻ (ഒറീസ) ഷീല ജോർജ് (യു.എസ് .എ), ഷേർളി മോഹൻ (കാനഡ) മരുമക്കൾ: ബീന റെജി, രാജൻ മാത്യു, ജീമോൻ ജോർജ്, മോഹൻ കങ്ങാപ്പാടൻ ഭൗതികശരീരം ശനിയാഴ്ച രാവിലെ 7 30ന് ഭവനത്തിൽ കൊണ്ടുവരുന്നതും 10 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11:30ന് മുട്ടം തുമ്പമൺ ശാലേം മാർത്തോമാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതുമാണ്. Live: