17.1 C
New York
Friday, July 1, 2022
Home Cinema ഇ.എം.ഐ- ജൂൺ 24- തീയേറ്ററിൽ

ഇ.എം.ഐ- ജൂൺ 24- തീയേറ്ററിൽ

പി.ആർ.ഒ- അയ്മനം സാജൻ

 

ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ഇ.എം.ഐ എന്ന ചിത്രം ജൂൺ 24-ന് തീയേറ്ററിലെത്തും.
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ മലയാള സിനിമയിൽ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്നു.

ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം.ഐയുടെ തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആൻ്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല,ഗാനങ്ങൾ – സന്തോഷ് കോടനാട്, അശോകൻ ദേവോദയം, സംഗീതം – രാഗേഷ് സ്വാമിനാഥൻ, അജി സരസ്, പ്രൊഡക്ഷൻ കൺട്രോളർ- ക്ലെമൻ്റ് കുട്ടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബാബു കലാഭവൻ, മാനേജർ – ജയചന്ദ്രൻ ജെ,കല – സുബാഹു മുതുകാട്, മേക്കപ്പ് – മഹേഷ് ചേർത്തല, കോസ്റ്റ്യൂം – നിജു നീലാംബരൻ, അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ്, അസിസ്റ്റൻറ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ജാക്കുസൂസൻ പീറ്റർ, കരോട് ജയചന്ദ്രൻ ,ഗ്ലാട്സൺ വിൽസൺ, ജിനീഷ് ചന്ദ്രൻ ,ഹെയർ ട്രസറർ – ബോബി പ്രദീപ്,സ്റ്റിൽ – അഖിൽ, പി.ആർ.ഒ- അയ്മനം സാജൻ

ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ.ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ, ജോബി ജോൺ, ക്ലെമൻ്റ് കുട്ടൻ, പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കർ, രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവൻ, സുനീഷ്, സഞ്ജയ് രാജ്, അഖിൽ, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എൽസൻ, വിനോദ് ,ദർശന, സോമരാജ്, എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: