ന്യൂ ജേഴ്സി: സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിന്റെ ജനപ്രിയ നായിക അനു സിത്താര, പ്രശസ്ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റ്, അനൂപ് കോവളം, ആബിദ് അൻവർ, മെറിൻ ഗ്രിഗറി, മലയാളിയുടെ അഭിനവ ഹാസ്യ മുകുളങ്ങളായ ഷാജി മാവേലിക്കര, കലാഭവൻ സതീഷ് തുടങ്ങിയവരും സംഘവും ചേർന്ന് രാജ്യമൊട്ടാകെയുള്ള വിവിധ നഗരങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളുമായി അമേരിക്കൻ മലയാളികളെ ആനന്ദിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 23 വരുന്ന വെള്ളിയാഴ്ച ഒക്ടോബർ 6 ന് ന്യൂ ജേഴ്സി ബെർഗെൻ കൗണ്ടി ഫെലീഷ്യൻ കോളേജിലും ശനിയാഴ്ച ഒക്ടോബർ 7 ന് ഫിലാഡൽഫിയ അസ്സെൻഷൻ മാർത്തോമാ ചർച്ചിന്റെ നേതൃത്വത്തിൽ ജോർജ് വാഷിംഗ്‌ടൺ ഹൈ സ്കൂളിലും ഞായറാഴ്ച ഒക്ടോബർ 8 ന് കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി – കാൻജിന്റെ ആഭിമുഖ്യത്തിൽ എഡിസൺ വുഡ് ബ്രിഡ്ജ് ഹൈ സ്കൂളിൽ വച്ചും നടത്തപ്പെടുന്നു, ഈ മൂന്നു പരിപാടികളുടെയും ടിക്കറ്റുകൾ ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു,
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
ജോസഫ് ഇടിക്കുള – 201 – 421 – 5303 (വെള്ളിയാഴ്ച ഒക്ടോബർ 6, ഫെലീഷ്യൻ കോളേജ്)
റോജിഷ് സാം – 267 – 808 – 1064 ( ശനിയാഴ്ച ഒക്ടോബർ 7, ജോർജ് വാഷിംഗ്‌ടൺ ഹൈ സ്കൂൾ )
വിജേഷ് കാരാട്ട് – 540 -604 – 6287 (ഞായറാഴ്ച, ഒക്ടോബർ 8 കാൻജ് @ എഡിസൺ വുഡ് ബ്രിഡ്ജ് ഹൈ സ്കൂൾ)