17.1 C
New York
Wednesday, August 17, 2022
Home Special വിശ്വസാഹിത്യത്തിലെ അനുഗ്രഹീത എഴുത്തുകാർ - മാത്യു ശങ്കരത്തിൽ അവതരിപ്പിക്കുന്ന പുതിയ പംക്തി ഞായറാഴ്ച മുതൽ ...

വിശ്വസാഹിത്യത്തിലെ അനുഗ്രഹീത എഴുത്തുകാർ – മാത്യു ശങ്കരത്തിൽ അവതരിപ്പിക്കുന്ന പുതിയ പംക്തി ഞായറാഴ്ച മുതൽ ആരംഭിക്കുന്നു

വിശ്വാസാഹിത്യത്തിലെ അനുഗ്രഹീത എഴുത്തുകാർ അവതരണം: മാത്യു ശങ്കരത്തിൽ

കാലത്തെ വെല്ലുന്ന മഹത്തായ പുസ്തകങ്ങൾക്കു പിന്നിൽ അനുഗ്രഹീതരായ എഴുത്തുകാരുടെ സ്വപ്നങ്ങളുടെയും നൊമ്പരങ്ങളുടെയും എത്രയെത്ര കഥകൾ.. സന്തോഷങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മപ്പെടുത്തലുകൾ…

അജ്ഞതയിൽ നിന്ന് അറിവിലേക്ക് വിളക്ക് കൊളുത്തിയ കഥാകാരന്മാരുമുണ്ട്. .. വിശ്വ സാഹിത്യത്തിൽ-പഞ്ചതന്ത്രം രചിച്ച വിഷ്ണു ശർമയെപ്പോലെ. ലോക സാഹിത്യത്തിൽ എക്കാലവും നിലനിൽക്കുന്ന പുസ്തകങ്ങളെയും അനുഗ്രഹീതരായ ചില എഴുത്തുകാരെയും മലയാളി മനസ്സ് ഞായറാഴ്ച തോറും പരിചയപ്പെടുത്തുന്നു.

മറക്കാതെ വായിക്കുക:

“വിശ്വാസാഹിത്യത്തിലെ അനുഗ്രഹീത എഴുത്തുകാർ” അവതരണം: മാത്യു ശങ്കരത്തിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: