ന്യൂയോർക്ക്: ഇലന്തൂർ തിരുവാതിലിൽ ശ്രീമതി അന്നമ്മ ജോർജ് ന്യൂ യോർക്കിൽ നിര്യാതയായി.
മക്കൾ: മേരി ജോർജ് (India), ഗ്രേസി തോമസ് , ലിസി ഫിലിപ്പ്, ആലീസ് തോമസ് ജിജി ടോം (എല്ലാവരും USA )
മരുമക്കൾ : പരേതനായ ജോർജ് , മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ് (ഫൊക്കാന മുൻ സെക്രട്ടറിയും മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഡാനിയേൽ തോമസ്, ജോളി ടോം ( എല്ലാവരും USA ) 14 കൊച്ചുമക്കളും , 17 കൊച്ചു കൊച്ചുമക്കളും ഉണ്ട് .
ഫ്യൂണറൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്
വാർത്ത: ശ്രീകുമാർ ഉണ്ണിത്താൻ