17.1 C
New York
Monday, November 29, 2021
Home US News ഹൂസ്റ്റൺ ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

ഹൂസ്റ്റൺ ഷുഗർലാൻന്റിന് അഭിമാനമായി സിമോൺ മാനുവേലിന് ഒളിമ്പിക് മെഡൽ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഷുഗർലാൻന്റ് : ഹൂസ്റ്റൺ ഷുഗർലാൻന്റിൽ നിന്നുള്ള സിമോൺ മാനുവേലിന് ടോക്കിയോ ഒളിമ്പിക്സ് 4×100 ഫ്രീസ്റ്റെയിൽ റിലേയിൽ ഓട്ടു മെഡൽ

ജൂലായ് 25 ഞായറാഴ്ച മത്സരത്തിൽ ഓസ്‌ട്രേലിയ ഗോൾഡ് മെഡൽ നേടിയപ്പോൾ നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളിമെഡൽ നഷ്ടപ്പെട്ടത് , കാനഡ വെള്ളിമെഡൽ കരസ്ഥമാക്കി .

ഹൂസ്റ്റൺ ഫോർട്ട് ബെന്റ് ഹൈസ്‌കൂൾ ഗ്രാജുവേറ്റായ സിമോൺ ആഷ്‌ലി മാനുവൽ 1996 ആഗസ്ത് 2 നാണ് ജനിച്ചത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി , സ്റ്റീഫൻ എഫ് ഓസ്റ്റിൻ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ചെറുപ്പത്തിൽ തന്നെ നീന്തൽ മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഇവർ 2016 റിയോ ഒളിമ്പിക്സിൽ 2 ഗോൾഡ് മെഡലും 2 സിൽവർ മെഡലും നേടിയിരുന്നു. 100 മീറ്റർ ഫ്രീസ്റ്റെയിലിൽ കനേഡിയൻ താരവുമായി തുല്യത പാലിച്ചുവെങ്കിലും, അമേരിക്കയിലെ വ്യക്തിപര ഗോൾഡ് മെഡൽ നേടിയ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന ബഹുമതി ഇവർക്കു ലഭിച്ചിരുന്നു .

ഷുഗർലാന്റിൽ ജനിച്ചു ഒളിമ്പിക് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കൊയ്ത സീമോൻ മാനുവൽ ഹൂസ്റ്റണിന് അഭിമാനമാണ് .ടോക്കിയോയിൽ നടക്കുന്ന നീന്തൽ മത്സരങ്ങളിൽ 50 മീറ്ററിൽ നേട്ടം കൈവരിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കികൊണ്ടിരിക്കുന്നത് .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: