17.1 C
New York
Friday, January 21, 2022
Home US News സർഗ്ഗവേദിയുടെ പ്രതിമാസയോഗം ജൂൺ 20ന് ഞായറാഴ്ച

സർഗ്ഗവേദിയുടെ പ്രതിമാസയോഗം ജൂൺ 20ന് ഞായറാഴ്ച

പി. റ്റി. പൗലോസ്

ന്യുയോര്‍ക്ക്: കോവിഡ് 19 മഹാമാരി മൂലം ഒരു വർഷത്തിലേറെയായി നിറുത്തിവയ്‌ക്കേണ്ടിവന്ന ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം ജൂൺ മാസം 20 മുതൽ പുനരാരംഭിക്കുന്ന വിവരം സഹൃദയരെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്.

2021 ജൂൺ 20 ഞായർ (Fathers Day) വൈകുന്നേരം 6 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ യോഗം കൂടുന്നതാണ്. പ്രസ്തുത യോഗത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്കാരിക വിമർശകനും ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ ആത്മബന്ധുവും ആയിരുന്ന പ്രൊ. എം . റ്റി. ആന്റണിയുടെ ‘തെരെഞ്ഞെടുത്ത രചനകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതാണ്. അതോടൊപ്പം അമേരിക്കൻ മലയാളികളുടെ പ്രിയ കവയിത്രി എൽസി യോഹന്നാൻ ശങ്കരത്തിലിന്റെ ‘കാവ്യദളങ്ങൾ’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്യപ്പെടുന്നു.

എല്ലാ സഹൃദയരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ കൊണ്ട് പരിപാടികൾ വിജയമാക്കുവാൻ താല്പര്യപ്പെടുന്നു.

സർഗ്ഗവേദിക്കുവേണ്ടി
പി. റ്റി. പൗലോസ് (516 366 9957 );

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: