17.1 C
New York
Monday, March 27, 2023
Home US News സ്റ്റിമുലസ് ചെക്കിന് അര്‍ഹത 60,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീക വരുമാനക്കാര്‍ക്ക് ട്രഷറി സെക്രട്ടറി

സ്റ്റിമുലസ് ചെക്കിന് അര്‍ഹത 60,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീക വരുമാനക്കാര്‍ക്ക് ട്രഷറി സെക്രട്ടറി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: വെള്ളിയാഴ്ച യു.എസ്. സെനറ്റ് പാസ്സാക്കിയ 1.9 ട്രില്യണ്‍ കോവിഡ് 19 റിലീഫ് പാക്കേജിന്റെ ഭാഗമായി 60,000 ഡോളര്‍ വ്യക്തിഗത വാര്‍ഷീക വരുമാനമുള്ളവര്‍ക്ക് 1400 ഡോളര്‍ പൂര്‍ണ്ണമായും ലഭിക്കുമെന്ന് ട്രഷററി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ഫെബ്രുവരി 7 ഞായറാഴ്ച പറഞ്ഞു.കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെനറ്റേഴ്‌സാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നത്.

ഒരു എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപകനോ, ഒരു പോലീസുകാരനോ ഏകദേശം 60,000 ഡോളര്‍ വാര്‍ഷീക വരുമാനം ലഭിക്കുമ്പോള്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പണം കണ്ടെത്തുക വിഷമകരമാണെന്നും, അങ്ങനെയുള്ളവരെ സഹായിക്കുക എന്നതാണ്. ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ നയമെന്നും സെക്രട്ടറി വ്യക്തമാക്കി. ട്രമ്പ് ഭരണത്തില്‍ സ്റ്റിമുലസ് ചെക്ക് ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന വ്യക്തിഗത വാര്‍ഷീക വരുമാനം 75,000 ഡോളര്‍ ആയിരുന്നു. എന്നാല്‍ അത് 50,000 ആക്കി കുറക്കണമെന്ന തീരുമാനം ശരിയല്ലാ എന്നതിനാലാണ് 60,000 ആയി നിശ്ചയിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇതുവരെ വ്യക്തമായ ഒരു തീരുമാനം സ്റ്റിമുലസ് ചെക്കിന്റെ കാര്യത്തില്‍ കണ്ടെത്താനായിട്ടില്ലെങ്കിലും, രണ്ടാഴ്ചയ്ക്കകം സ്റ്റിമുലസ് ചെക്കുകള്‍ ലഭിച്ചു തുടങ്ങുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ഉറപ്പു നല്‍കി. ട്രമ്പ് നിശ്ചയിച്ച വാര്‍ഷീക വരുമാനത്തിനനുസൃതമായി ഒരു തീരുമാനം ഉണ്ടാകുകയില്ലെന്നാണ് ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

WILMINGTON, DELAWARE – DECEMBER 01: U.S. Secretary of the Treasury nominee Janet Yellen speaks during an event to name President-elect Joe Biden’s economic team at the Queen Theater on December 1, 2020 in Wilmington, Delaware. Biden is nominating and appointing key positions to the Treasury Department, Office of Management and Budget, and the Council of Economic Advisers. (Photo by Alex Wong/Getty Images)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും’: അനുശോചിച്ച് പ്രധാനമന്ത്രി.

നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം...

ഇന്നസെൻ്റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി.

രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം കൂടി...

ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു.

ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി...

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...
WP2Social Auto Publish Powered By : XYZScripts.com
error: