17.1 C
New York
Monday, November 29, 2021
Home Special സോവിയറ്റ് യൂണിയൻ തകർച്ച……..(ലേഖനം)

സോവിയറ്റ് യൂണിയൻ തകർച്ച……..(ലേഖനം)

സബിത്ത് കെ. ജി, തൃശൂർ

എന്ത് കൊണ്ട് സോവിയറ്റ് യൂണിയൻ തകർന്നു ഇരുമ്പ് മറയ്‌ക്ക് ഉള്ളിൽ ഉള്ള മഹാ രഹസ്യം പുറത്ത് വന്നു മിഖയേൽ ഗോബാചോവിന്റെ പേരിസ്ട്രയിക്ക, ഗ്ളാസ്റ്റാനോസ് ഇവയുടെ പരിണിത ഫലമാണ് സോവിയറ്റ് യൂണിയൻ തകർന്നത് എന്ന് ഒരു കൂട്ടർ സത്യത്തിൽ സോവിയറ്റ് യുണിയന്റെ ആന്തരികമായ പോരായ്മകൾ തന്നെയായിരുന്നു സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാൻ കാരണം.

ലെനിന്റെ കാലത്ത് തന്നെ സോവിയറ്റ് റഷ്യയിൽ സർക്കാർ വിരുദ്ധ നീക്കങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഏകാധിപത്യ പ്രവണത കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ സർവ്വ സാധരണമാണ്. അത് സോവിയറ്റ് റഷ്യയുടെ കാര്യമെടുത്താൽ ലെനിന്റെ കാലത്ത് തന്നെ തുടക്കമായിരുന്നു. അല്ലാതെ സിപിഎസ് യൂവിന്റെ 20 പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് നടത്തിയ സ്റ്റാലിൻ വിമർശനത്തിലൂടെയല്ല. സ്റ്റാലിന്റെ കാലത്ത് എന്ത് കൊണ്ട് ക്രൂഷ്ചേവ് ഇത്തരം ഒരു വിമർശനം നടത്താൻ മുതിരാതിരുന്നത് എന്ന് അവർക്ക് ഉത്തരം ഉണ്ട് അന്ന് സ്റ്റാലിനെ എതിർത്തിരുന്നു എങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു എന്നാണ് മറുപടി സ്വന്തം ജീവനും മറ്റും നിലനിർത്താൻ എന്ത് വൃത്തികേടും മറച്ചു പിടിച്ചു. കുട പിടിച്ചു പിന്നീട് അയാളുടെ മരണശേഷം അതെല്ലാം വിളിച്ചു പറയുന്നത് ഒരു തരം ഭീരുത്തമാണ് അതാണ് നികിത ക്രൂഷ്ചേവ്. സ്വന്തം പ്രതിച്ചയാ നിർമ്മിതി എന്നതിൽ ഉപരി ഇതിൽ ഒന്നുമില്ല

സോവിയറ്റ് യൂണിയൻ തകർന്നത് അവിടെ സോഷ്യലിസ്റ്റ് വ്യവസ്‌ഥ അല്ല നില നിന്നത് സാമ്രാജ്യത്ത വ്യവസ്‌ഥയായിരുന്നു അമേരിക്കൻ മുതലാളിത്ത വ്യവസ്‌ഥക്ക് ഒരു ബദൽ എന്ന് പറയുകയും മുതലാളിത്ത വ്യവസ്‌ഥയെ അനുകരിക്കുക എന്നതായിരുന്നു. സോവിയറ്റ് വ്യവസ്‌ഥ തകർന്നു വീണപ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നും ഒരു പ്രതിഷേധം ഉണ്ടാകാതിരുന്നത് അതു കൊണ്ടായിരിന്നു.

സബിത്ത് കെ. ജി, തൃശൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: