17.1 C
New York
Friday, June 18, 2021
Home Obituary സൂസൻ മാത്യു ഗാർലാണ്ടിൽ നിര്യാതയായി

സൂസൻ മാത്യു ഗാർലാണ്ടിൽ നിര്യാതയായി

റിപ്പോർട്ട്: പി ചെറിയാൻ

ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യു (70) നിര്യാതയായി. പരേതരായ മങ്ങാരത്തിൽ വടവുകോട് കുര്യൻ വർക്കിയുടെയും അന്നാമ്മ വർക്കിയുടെയും മകളാണ് പരേത. 1999  മുതൽ ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് മിനിസ്ട്രി സഭാംഗമായിരുന്നു. ഇരുപത്തി എട്ടു വർഷത്തോളം കുടുംബ സമേതം ബോംബയിലെ മലാഡിലും വസായിലും  ടി. പി. എം. സഭാംഗമായിരുന്നു.

മക്കൾ : സിനി മാത്യു- അൽഫി രാജു, ഡാനി മാത്യു- ഐറിൻ ജേക്കബ് , ബ്ലെസി മാത്യു- നിബിൻ വര്ഗീസ്സ് (എല്ലാവരും  ഡാലസ്സ് .

കൊച്ചു മക്കൾ: ആരോൺ , എയ്ഞ്ചലാ , ജോനാഥൻ , ഡാനിയേൽ , ഈതെൻ

പൊതു ദര്ശനം : ഏപ്രിൽ ഒൻപതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7:00 ന് ന്യു ടെസ്റ്റമെന്റ് ചർച്ചിൽ   (New Testament Church, 2545 John West Rd,  Dallas, Tx 75228)

സംസ്കാര  ശുശ്രൂഷ: ഏപ്രിൽ പത്തിന് (ശനിയാഴ്ച) രാവിലെ പത്തു മുതൽ ന്യു ടെസ്റ്റമെന്റ് ചർച്ച്

 തുടർന്നു  സണ്ണിവെയിലിൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

 വേ ൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സൂസന്റെ നിര്യാണത്തിൽ  അനുശോചിച്ചു .നമക്കൾക്കും കൊച്ചുമക്കൾക്കും സുഹൃത്തുക്കൾക്കും സഭക്കും മറക്കാനാവാത്ത ഓർമ്മകൾ ബാക്കി നിർത്തി അനുഗ്രഹീത ആത്മീയ ജീവിതം കാഴ്ചവെച്ച സ്നേഹ വതിയായിരുന്നു സൂസൻ എന്ന് വേ ൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ  പ്രോവിന്സിന്റെ  അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
 മാത്യു ഉണ്ണൂണ്ണി: 214-240-9475 ബോബൻ ഉണ്ണൂണ്ണി: 214-458-8623

റിപ്പോർട്ട്: പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap