17.1 C
New York
Thursday, September 29, 2022
Home Obituary സി ഐ സാമുവേൽ ഡാളസിൽ നിര്യാതനായി

സി ഐ സാമുവേൽ ഡാളസിൽ നിര്യാതനായി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: മുണ്ടക്കയം കുന്നുമ്പുറത്തു സി. ഐ. സാമുവേൽ ഡാളസിൽ അന്തരിച്ചു.
ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ

ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ

മക്കൾ
ഷാജി സാം – റൂബി സാം,(ഡാളസ് )
ഷിബു സാം-അനിത സാം (മസ്‌ക്വിറ്റ് )

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും
ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതൽ 12:30 വരെ

സ്ഥലം :സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്,ഗാർലാൻഡ് ,ടെക്സാസ്
തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ്‌ ഫ്യൂണറൽ ഹോമിൽ സംസ്കാരം .

കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .

Facebook Comments

COMMENTS

- Advertisment -

Most Popular

ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാന്‍ സംയുക്ത സൈനിക മേധാവി ; ബിപിൻ റാവത്തിന് പിൻ​ഗാമി.

ദില്ലി: ലഫ്റ്റനന്റ്‌ ജനറല്‍ അനില്‍ ചൗഹാന്‍ (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്) ആകും. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍...

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം

ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കിവിട്ട 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും...

പോളിടെക്നിക്ക് കോളജ് പ്രവേശനോത്സവത്തിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; പ്രവർത്തകർക്ക് പരുക്ക്.

പാലായിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജ് പ്രവേശനോത്സവത്തിലായിരുന്നു സംഘർഷം. സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു. കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ്...

ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ജില്ലയില്‍ തുടക്കമാകും

ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിനു പുറമേ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: