17.1 C
New York
Monday, November 29, 2021
Home Kerala സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് നേതാവ് മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് പ്രസിഡസൻ്റ്...

സാമ്പത്തിക ക്രമക്കേട്; മുസ്ലിം ലീഗ് നേതാവ് മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് പ്രസിഡസൻ്റ് രാജിവച്ചു

മലപ്പൂറം; സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മലപ്പുറം എ ആർ നഗർ സഹകരണ ബാങ്ക് പ്രസിഡസൻ്റ് രാജിവച്ചു. മുസ്ലിം ലീഗിലെ കെ.ടി ലത്തീഫാണ് രാജിവച്ചത്.
ബാങ്കിലെ നിരവധി ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസിഡൻ്റിൻ്റെ രാജി.

പത്തു വര്‍ഷത്തിനിടെ ബാങ്കില്‍ 1000 കോടിയുടെ ഇടപാടുകള്‍ നടന്നെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് അടക്കം ഇവിടെ നടന്നിരുന്നു. 

പിന്നീട് 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി. മരിച്ചുപോയവരുടെ പേരിലും അനധികൃത നിക്ഷേപവും, നോട്ട് നിരോധന കാലത്ത് അനധികൃത ഇടപാടുകള്‍ നടന്നെന്നും ആരോപണം ഉയർന്നിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: