17.1 C
New York
Sunday, June 13, 2021
Home Kerala സമൂഹ മാദ്ധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്നുണ്ടായ തർക്കം, കൊലപാതകത്തിൽ കലാശിച്ചു

സമൂഹ മാദ്ധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്നുണ്ടായ തർക്കം, കൊലപാതകത്തിൽ കലാശിച്ചു

സാമൂഹ മാധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിച്ചതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സംഭവം നടന്നത് കൊല്ലം അഞ്ചലിലിൽ.

ഷാനവാസ് എന്ന യുവാവും കൈപ്പള്ളിമുക്ക് സ്വദേശിനി ആതിര എന്ന യുവതിയും ഇരുവരും ഒരുമിച്ചുകഴിയുന്നതിനിടെ സമൂഹ മാധ്യമത്തിലേക്ക് വീഡിയോ ചിത്രീകരിക്കുമ്പോളുണ്ടായ തർക്കത്തിനിടെ പ്രകോപിതനായ ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ആതിര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

തീ കൊളുത്തിയത് ഷാനവാസനാണ് എന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയായ ഷാനവാസനും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട് ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap