17.1 C
New York
Tuesday, September 21, 2021
Home US News വർഗീസ് പാലമലയിൽ ഫൊക്കാന സെക്രട്ടറി

വർഗീസ് പാലമലയിൽ ഫൊക്കാന സെക്രട്ടറി

ചിക്കാഗോ: ഫൊക്കാനയുടെ 2021-2023 കാലഘട്ടത്തിലേക്ക് സെക്രട്ടറിയായി തിരഞ്ഞെടുത്ത വർഗീസ് പാലമലയിൽ, ഫൊക്കാനയുടെ മതസൗഹാർദ്ദത്തിന്റെ കോ-ഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി മെമ്പർ, അസോസിയേറ്റ് ട്രഷറർ, ട്രഷറർ, റീജണൽ വൈസ് പ്രസിഡൻറ്, ഫൗണ്ടേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ചിക്കാഗോയിലുള്ള മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡൻറ്( രണ്ട് തവണ), ട്രസ്റ്റി ബോർഡ് ചെയർമാൻ (രണ്ടു തവണ), ഓവർസീസ് കോൺഗ്രസ് ഷിക്കാഗോയുടെ ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ഇംഗ്ലീഷ് ബിരുദവും, മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷ് ബിരുദാനന്തരബിരുദവും, സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും റീടെയിൽ ഓപ്പറേഷനിൽ എംബിഎ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഐടി മേഖലയിൽ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം ചിക്കാഗോ സെൻറ് ജോർജ് പള്ളിയിൽ സെക്രട്ടറി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : സൂസി പാലമലയിൽ. കുട്ടികൾ : ആൽബിൻ, ബെൻസൺ, സീലിയ. ഇപ്പോൾ ചിക്കാഗോയിൽ സ്ഥിരതാമസം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...
WP2Social Auto Publish Powered By : XYZScripts.com
error: