17.1 C
New York
Tuesday, May 17, 2022
Home Obituary വൈ. ഡാനിയേൽ ഡാളസ്സിൽ നിര്യാതനായി

വൈ. ഡാനിയേൽ ഡാളസ്സിൽ നിര്യാതനായി

വാർത്ത അയച്ചത് : സിജു വി. ജോർജ്

ഡാലസ്: കൊല്ലം കോയിക്കൽ ഗവൺമെന്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും റിട്ടയേർഡ് A E O യുമായിരുന്ന വൈ. ഡാനിയേൽ (89 വയസ്) ഡാലസിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ബൈബിൾ പ്രഭാഷകനും അനേകം ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.

ഭാര്യ: ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ് ഹെഡ് മിസ്ട്രസ്, ക്രേവൻ LMS ഹെസ്കൂൾ, കൊല്ലം )

മകൻ : ബിജു ഡാനിയേൽ
മരുമകൾ : റൂബി ഡാനിയേൽ
കൊച്ചു മക്കൾ: പ്രമോദ്, സ്നേഹ

അനുസ്മരണം:: Fri, April 15, 6:00 PM

Calvary Pentecostal Church
725 W. Arapaho Rd.,
Richardson, TX

സംസ്കാര ശുശ്രൂഷ : Sat, April 16, 9:00 AM

Lifechurch Central
200 Fitness Ct.,
Coppell, ടീസ്

വാർത്ത അയച്ചത് : സിജു വി. ജോർജ്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: