17.1 C
New York
Tuesday, December 5, 2023
Home US News വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വി​നെ പ​ന്ത്ര​ണ്ടു​കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വി​നെ പ​ന്ത്ര​ണ്ടു​കാ​ര​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

നോ​ർ​ത്ത് ക​രോ​ളി​ന: വീ​ട്ടി​ൽ അ​ർ​ദ്ധ​രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി​യ മോ​ഷ്ടാ​വ് പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യി​ൽ സൗ​ത്ത് വി​ല്യം സ്വീ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ക​യ​റിയ മോഷ്ടാക്കൾ പ​ണം ആ​വ​ശ്യ​പ്പെ​ടുകയും തു​ട​ർ​ന്ന് പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മു​ത്ത​ശ്ശി എ​ല്ലി​സി(78)​യെ വെ​ടി​വ​ച്ചു. ഇ​ത് ക​ണ്ട കു​ട്ടി വീ​ടി​ക​ത്തു​ണ്ടാ​യി​രു​ന്ന റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചു മോ​ഷ്ടാ​വി​നു നേ​രെ വെ​ടി​യു​യ​ർ​ത്തു.

വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ര​ണ്ടു​മോ​ഷ്ടാ​ക്ക​ൾ​ക്കും വെ​ടി​യേ​റ്റു​വെ​ങ്കി​ലും അ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ൽ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്ത​വേ ഗോ​ൾ​ഡ​ബ​റൊ ഇ​ന്‍റ​ർ​സെ​ഷ​നി​ൽ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രോ​ളെ വെ​ടി​യേ​റ്റു നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​ഷ്ടാ​ക്ക​ളാ​യ ഖ​ലി​ൽ ഹി​യ​റിം​ഗ്(19), ലി​ൻ​ഡാ എ​ല്ലി​സ്(78) എ​ന്നി​വ​രെ ഉ​ട​നെ ആ​ശു​പ്ര​തി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മോ​ഷ്ടാ​വാ​യ ഹി​യ​റിം​ഗി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ലി​ൽ വെ​ടി​യേ​റ്റു പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മു​ത്ത​ശ്ശി എ​ല്ലി​സ് ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ്ര​തി​യി​ൽ ക​ഴി​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ടാ​മ​ത്തെ പ്ര​തി​യെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ലി​ൻ​ഡാ എ​ല്ലി​സും വെ​ടി​വ​ച്ച കു​ട്ടി​യും ത​മ്മി​ലു​ള്ള ബ​ന്ധം വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ന് പോ​ലീ​സ് വി​സ​മ്മ​തി​ച്ചു. എ​ല്ലി​സി​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് വെ​ടി​യു​തി​ർ​ത്ത പ​ന്ത്ര​ണ്ടു​കാ​ര​നെ​ന്ന എ​ല്ലി​സി​ന്‍റെ ബ​ന്ധു അ​റി​യി​ച്ചു.

കു​ട്ടി വെ​ടി​വ​യ്ക്കാ​തി​രു​ന്നു​വെ​ങ്കി​ൽ എ​ല്ലാ​സി​നേ​യും എ​ന്നേ​യും അ​വ​ർ കൊ​ല്ലു​മാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ര​ണ്‍​ഡോ​ൾ​ഷ് ബ​ണ്‍ പ​റ​ഞ്ഞു. സ്വ​യം ര​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. ക​വ​ർ​ച്ച​ക്കെ​ത്തി​യ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​ക്കു​റി​ച്ചും സൂ​ച​ന​യി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: