17.1 C
New York
Wednesday, December 1, 2021
Home US News വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍, ഇറാനില്‍ സൈനിക നടപടി പരിഗണനയിലെന്ന അമേരിക്ക

വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍, ഇറാനില്‍ സൈനിക നടപടി പരിഗണനയിലെന്ന അമേരിക്ക

വാഷിംഗ്ടണ്‍ : വിയന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനില്‍ സൈനിക നടപടി പരിഗണനയിലെന്ന മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് എത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജന.കെനത്ത് എഫ് മെകന്‍സി ആണ് ഇക്കാര്യം അറിയിച്ചത്. ഏതൊരു സാഹചര്യവും നേരിടാന്‍ യു.എസ് സൈനിക കേന്ദ്രങ്ങള്‍ സജ്ജമാണ്. മേഖലയുടെ സുരക്ഷയും യു.എസ് താല്‍പര്യങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധം സ്വന്തമാക്കുക എന്നതാണ് ഇറാന്റെ പദ്ദതി. അവര്‍ അതിന് തൊട്ടരുകിലെത്തിയെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി പറഞ്ഞു.

പിന്നിട്ട അഞ്ചു വര്‍ഷത്തിനുള്ളില്‍ ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ പ്ലാറ്റ്‌ഫോമിന് ഇറാന്‍ രൂപം നല്‍കിയിട്ടുണ്ട്. മിസൈല്‍ കൃത്യതയോടെ ലക്ഷ്യത്തില്‍ എത്തിക്കാനുള്ള പ്രാപ്തി ഇതിനകം ഇറാന്‍ തെളിയിച്ചതാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: