17.1 C
New York
Monday, January 24, 2022
Home Kerala വിദൂരവും എത്തിച്ചേരാനാകാത്തതുമായ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കും; ഐസിഎംആർ

വിദൂരവും എത്തിച്ചേരാനാകാത്തതുമായ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കും; ഐസിഎംആർ

കോവിഡ്-19 വാക്സിൻ വിതരണം എളുപ്പത്തിലാക്കാൻ രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങും.

ഡ്രോണുകൾ ഉപയോഗിക്കാൻ മുൻതൂക്കം നൽകുന്നത് രാജ്യത്ത് ദൂര കൂടുതലും എത്തിച്ചേരാനാകാത്തതുമായ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു വാക്സിനുകൾ എത്തിക്കുക.

അതേസമയം മരുന്നുകളും വാക്സിനുകളും എത്തിക്കുന്നതിന് ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് ഡെലിവറി മോഡൽ വികസിപ്പിക്കാൻ ഡ്രോൺ ഓപ്പറേറ്റർമാരെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ക്ഷണിച്ചു.

കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി അതാത് സംസ്ഥാന സർക്കാറുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു പൈലറ്റ് പ്രൊജക്റ്റിലൂടെ ഒരു മാതൃക വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐസിഎംആറിൻ്റെ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് മേധാവി ഡോ. സമീരൻ പാണ്ട പറഞ്ഞു. ഐഐടി കാൺപൂരുമായി സഹകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇതിനകം സാധ്യതാ പഠനം നടത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: