17.1 C
New York
Wednesday, November 30, 2022
Home US News ലോകത്തിന് ആഹ്‌ളാദത്തിൻ്റെ നിമിഷങ്ങൾ ... 'പേർസിവിയറൻസ്' ചുവന്നഗ്രഹത്തിൽ ഇറങ്ങി

ലോകത്തിന് ആഹ്‌ളാദത്തിൻ്റെ നിമിഷങ്ങൾ … ‘പേർസിവിയറൻസ്’ ചുവന്നഗ്രഹത്തിൽ ഇറങ്ങി

Bootstrap Example

(റിപ്പോർട്ട്: സജി മാധവൻ)

ന്യൂയോർക്ക്: ലോകം അത്ഭുതത്തോടെ കാത്തിരുന്ന നിമിഷം, നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം പേർസിവിയറൻസ് (ചുവന്നഗ്രഹത്തിൽ) ചൊവ്വാഗ്രഹത്തിലിറങ്ങി. ഇന്ന് പുലർച്ചെ രണ്ടരമണിക്കാണ് പേർസിവിയറൻസ് ചൊവ്വയുടെ പ്രതലത്തെ തൊട്ടത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ അതായത് , 19,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിലിറക്കുകയായിരുന്നു . ഈ നിമിഷങ്ങൾ നെഞ്ചിടിപ്പോടെയാണ് ശാസ്ത്രലോകം വീക്ഷിച്ചത് . അതോടൊപ്പം ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളായിരുന്നു .

പേർസിവിയറൻസ് ചൊവ്വയിൽ ലാൻഡ് ചെയ്തപ്പോൾ ലോകം മുഴുവനും ആഹ്‌ളാദ പ്രഖ്യാപനം നടത്താനുള്ള ചുമതല ഇന്ത്യൻ വംശജയായ ഡോക്ടർ സ്വാതിമോഹൻ എന്ന ശാസ്ത്രജ്ഞയായിരുന്നു . ഇനി നമുക്ക് കാത്തിരിക്കാം ചുവന്ന ഗ്രഹത്തിന്റെ ജീവൻ്റെ തുടിപ്പുകൾ തേടിയുള്ള ഈ മഹത്തായ പര്യവേഷണതെളിവുകളെല്ലാം ശേഖരിച്ച് 2031ൽ ഉപഗ്രഹം ചൊവ്വയിൽ നിന്ന് തിരിച്ചു ഭൂമിയിലേക്ക് മടങ്ങും .

Facebook Comments

COMMENTS

- Advertisment -

Most Popular

മകനോട് (കവിത) ✍🏻അമ്പിളി പ്രകാശ് ഹ്യൂസ്റ്റൺ, യു.എസ്.എ

അന്യവീട്ടിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പെൺമക്കളെ ഉപദേശിക്കാറുണ്ട്, പഠിപ്പിക്കാറുണ്ട്. ഒപ്പം മകനെയും അമ്മ പലതും ഉപദേശിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഉണ്ട്. എല്ലാആൺമക്കൾക്കും, മാതാപിതാക്കൾക്കുമായി സമർപ്പിക്കട്ടെ. മകനോട് (കവിത) *************************** മകനെ!! ഇന്നമ്മ കാണുന്നതൊക്കെയും മന:സ്വസ്ഥത കുറയ്ക്കുന്ന കാഴ്ചകൾ... മകനെ..... നീയറിയണം നിൻ വഴിവിളക്കായൊരമ്മയെ.... കുപ്പിവളകൾ കുലുക്കിച്ചിരിക്കുമാ പെങ്ങളെ. അവരടക്കിപ്പിടിച്ചു നടക്കും ദിനങ്ങളെ.... അടുപ്പിൽ...

പൈതൽ (കവിത) ✍അജിത ജയചന്ദ്രൻ

   തെരുവുനായ്ക്കൊരു നേരത്തെ ഭക്ഷണമായ്ത്തീർന്നുഞാൻ ജനനവും മരണവും ഒരു പോലെ തേടി വന്നു .......... പേറ്റുനോവിൻ തളർച്ചയിൽ മാതാവു മയങ്ങുമ്പോൾ, ആദ്യ മുലപ്പാൽ ചുരത്തിയാ മാറിടം മാത്രം വിതുമ്പി നിന്നു കാവലായ് നിൽക്കുമെന്നച്ഛന്റെ താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു...

മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു

"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്‌. സുനിൽകുമാറും കലവൂർ രവികുമാറും...

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: