17.1 C
New York
Monday, August 2, 2021
Home Obituary റേച്ചൽ ജോർജ് (94) നിര്യാതയായി.

റേച്ചൽ ജോർജ് (94) നിര്യാതയായി.

ജോസഫ് ഇടിക്കുള

തിരുവല്ല മല്ലപ്പള്ളി പരിയാരം പടിപ്പുരയ്ക്കൽ ആഞ്ഞിലിമൂട്ടിൽ നിര്യാതനായ ജോർജ് വർഗീസിന്റെ പത്നിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റ് ജോൺ ജോർജിന്റെ മാതാവുമായ റേച്ചൽ ജോർജ് (94) വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് നിര്യാതയായി, പടുതോട് കുടുംബാംഗമായിരുന്നു, സംസ്കാരം പിന്നീട്,

കൂടുതൽ വിവരങ്ങൾക്ക് – 732-742 -1564.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്, കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്‌നാടും

തിരുവനന്തപുരം : കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നടപടി കടുപ്പിച്ചത്. 72 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇരുസംസ്ഥാനങ്ങളിലേക്കും...
WP2Social Auto Publish Powered By : XYZScripts.com