17.1 C
New York
Monday, November 29, 2021
Home US News രമ്യ ഹരിദാസ് ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. …..

രമ്യ ഹരിദാസ് ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. …..

സബിത്ത് കെ. ജി, തൃശൂർ

. … രമ്യ ഹരിദാസ് ആലത്തൂർ ലോകസഭാ സീറ്റിൽ കെ ആർ നാരായണന് ശേഷം കോൺഗ്രസ്‌ ടിക്കറ്റിൽ വിജയിച്ച വ്യക്തിയാണ് അതിന്റെ ചരിത്ര പരമായ അവസരം മുതലെടുത്ത് അവിടെ കോൺഗ്രസ്‌ പാർടിക്ക് വളരാനുള്ള അവസരമല്ല രമ്യ അവിടെ കാഴ്ച വെക്കുന്നത് പകരം വിവാദം അതിൽ നിന്നും പാർട്ടിയെ തന്റെ ഇമെജ് വളർത്താൻ മാത്രമാണ് അവരുടെ ശ്രമം അല്ലാതെ എന്താണ് രമ്യ ഹരിദാസ് പങ്കെടുക്കുന്ന എല്ലാ പരിപാടികളും വിവാദം ഉണ്ടാകുന്നു .

സിപിഎം എന്ന പാർട്ടിയെ നമുക്ക് മാറ്റി നിർത്താം അതിനേക്കാൾ ഉപരി പാലക്കാട്‌ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്ന രമ്യ ഹരിദാസ് എംപിയുടെ നടപടിയെ ചോദ്യം ചെയ്ത കോൺഗ്രസ്‌ പാർട്ടിയുടെ അസഹിഷ്ണുത എന്താണ് എന്ന് നാം കണ്ടു കഴിഞ്ഞു സിപിഎം അസഹിഷ്ണുത എന്ന് നാഴികക്ക് നാല്പത് വട്ടം വിലപിക്കുന്ന കോൺഗ്രസ്‌ പാർട്ടിയുടെ വിടി ബൽറാം തുടങ്ങിയവരാണ് ഇത്തരം ഒരു നിലപാടിനെ സപ്പോർട് ചെയുന്നത്.

അസഹിഷ്ണുത സിപിഎം എന്ന പാർട്ടിയുടെ മാത്രമല്ല കോൺഗ്രസ്‌ എന്ന ഗാന്ധിയൻ പാർട്ടിയും അവസരം കിട്ടിയാൽ തനി സ്വരൂപം പുറത്തെടുക്കും എന്നതാണ് ഈ സംഭവം തെളിയിക്കുന്നത് ഒരു ജനപ്രതിനിധിയായാൽ വിമർശനം സഭാവികം അത് ഉൾകൊള്ളാൻ കഴിയാത്തവർ ഈ പണിക്ക് മുതിരരുത് ഏല്ലാകാലത്തും വിവാദങ്ങൾ വിജയം നേടി തരില്ല അത് കോൺഗ്രസ്‌ പാർട്ടിയും ഓർക്കണം ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചപ്പോൾ ഉണ്ടായ സിഖ് വിരുദ്ധ കലാപം ഓർമ്മയില്ലേ? കോൺഗ്രസ്‌ പാർട്ടിയുടെ ഗാന്ധിസം പല ഘട്ടത്തിൽ വഴി മാറിയത് ചരിത്രം.

കോൺഗ്രസ്‌ എന്നത് കേവലം നെഹ്‌റു കുടുംബാധിപത്യം അല്ലാതെ ഒന്നുമല്ല കോൺഗ്രസ്‌ പാർടിയിൽ നെഹ്‌റുവാണ് ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രിയായത് നെഹ്‌റു അറിഞ്ഞു കൊണ്ട് ഇന്ദിരയെ തന്റെ പിൻഗാമിയാക്കുകയായിരുന്നു അതാണ് 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടാൻ ഇന്ദിരയുടെj അഭിപ്രായം നെഹ്‌റു തിരസ്‌ക്കരിക്കാതെ ഇരുന്നത് നെഹ്‌റു വലിയ കാപട്യക്കാരൻ ആയിരുന്നു അതാണ് വാസ്തവം നെഹ്‌റു കൊളുത്തിയ കുടുംബ പാരമ്പര്യം ആണ് ഇന്ന് രാഹുൽ ഗാന്ധി പ്രിയങ്ക എന്ന ജിർണ്ണതയിൽ നിൽക്കുന്നത്.

സബിത്ത് കെ. ജി, തൃശൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: