17.1 C
New York
Saturday, January 22, 2022
Home US News മാര്‍ത്തോമാ കനേഡിയന്‍ പള്ളി വികാരിമാര്‍ക്ക് സിഎംആര്‍സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു

മാര്‍ത്തോമാ കനേഡിയന്‍ പള്ളി വികാരിമാര്‍ക്ക് സിഎംആര്‍സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിനു കീഴിലുള്ള കനേഡിയന്‍ പള്ളി വികാരിമാര്‍ക്കു കനേഡിയന്‍ മാര്‍ത്തോമാ റീജിയണല്‍ കമ്മിറ്റിയുടെ (CMRC) നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങ് അുൃശഹ 12, തിങ്കളാഴ്ച നടത്തപെടുന്നതായിരിക്കും.

കനേഡിയന്‍ റീജിയനില്‍ ഉള്ള എഡ്മണ്ടന്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റെവ. തോമസ് യേശുദാസന്‍, കാല്‍ഗറി & വാന്‍കൂവര്‍ സ്. തോമസ് മാര്‍ത്തോമാ ഇടവകളുടെ വികാരി റെവ. സന്തോഷ് മാത്യു, ടോറോന്റോ കനേഡിയന്‍ മാര്‍ത്തോമാ ഇടവക വികാരി റെവ. സുനില്‍ മാത്യു, ടോറോന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമാ ഇടവക വികാരി റെവ. മോന്‍സി വര്‍ഗീസ് എന്നിവര്‍ക്കുള്ള യാത്രയപ്പ് ചടങ്ങില്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പ്രധാന സന്ദേശം നല്‍കുന്നതായിരിക്കും. പരിപാടിയില്‍ വിവിധ കനേഡിയന്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളുടെ സംഗീത ആശംസകളും ഓര്‍മ്മകള്‍ പങ്കിടലും ഉണ്ടായിരിക്കുന്നതായിരിക്കും.

പ്രോഗ്രാം മാര്‍ത്തോമാ മീഡിയ യൂട്യൂബ് ചാനല്‍ വഴി ഏപ്രില്‍ 12ന് വൈകിട്ട് 8:30 (ടോറോന്റോ), വൈകിട്ട് 6:30 (കാല്‍ഗറി/എഡ്മണ്ടന്‍), വൈകുന്നേരം 5:30 (വാന്‍കൂവര്‍) സമയങ്ങളില്‍ സംപ്രേഷണം ചെയ്യപെടുന്നതായിരിക്കും.

Mar Thoma Media: https://youtu.be/ZE8RJYC6nvQ
ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: