17.1 C
New York
Wednesday, September 22, 2021
Home Obituary മാത്യു എം. താന്നിക്കൽ (60) ന്യുയോർക്കിൽ അന്തരിച്ചു

മാത്യു എം. താന്നിക്കൽ (60) ന്യുയോർക്കിൽ അന്തരിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യു യോർക്ക്: ന്യു ഹൈഡ് പാർക്കിൽ താമസിക്കുന്ന റാന്നി കരിമ്പനാംകുഴി താന്നിക്കൽ മത്തായി എബ്രഹാമിന്റെയും പരേതയായ റേച്ചലിന്റെയും പുത്രൻ മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്കിൽ അന്തരിച്ചു. ന്യു യോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ജെസി മാത്യു  അത്യാൽ  കൊയിലേത്ത്  കുടുംബാംഗം. മക്കൾ: ജോഷ്വ മാത്യു, ജോന മാത്യു. മരുമകൾ: ഡയാൻ  മാത്യു. 
സഹോദരർ: മറിയാമ്മ എബ്രഹാം, ബ്രൂക്ക്ലിൻ, എബ്രഹാം താന്നിക്കൽ, ബ്രൂക്ക്ലിൻ, തോമസ് താന്നിക്കൽ, ബ്രൂക്ക്ലിൻ,  റോയി ഫിലിപ്പ്, ടാമ്പാ ഫ്ലോറിഡ.

പൊതുദർശനം: സെപ്തംബര് 6  തിങ്കൾ വൈകിട്ട് നാല് മുതൽ 8 വരെ: 4:00 pm – 8:00 pmMonday, September 6, 2021Park Funeral Chapel2175 Jericho TurnpikeGarden City Park, New York
സംസ്ക്കാര ശുശ്രുഷ: സെപ്റ്റംബർ ഏഴ് ചൊവ്വ രാവിലെ 9 മണി:  9:00 amTuesday, September 7, 2021Epiphany Marthoma Church103-10 104th StreetOzone Park, New York
സംസ്കാരം: Nassau Knolls Cemetery500 Port Washington Blvd.Port Washington

ജോയിച്ചൻ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: