മലയാളി മനസിൽ ശനിയാഴ്ച മുതൽ പുതിയതായി ഒരു സ്ഥിരം പംക്തി കൂടി തുടങ്ങുന്ന വിവരം സസന്തോഷം വായനക്കാരെ അറിയിക്കുന്നു. അഭിനേതാവും കാസ്റ്റിംഗ് ഡയറക്ടർ, സിനിമ പത്ര പ്രവർത്തകൻ എന്നനിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഷാമോൻ അവതരിപ്പിക്കുന്ന “സിനിമാലോകം ” എന്ന പംക്തി നല്ലൊരു വയനാനുഭവം നൽകും എന്നതിൽ സമയമില്ല.
അന്താരാഷ്ട്ര ഫിലിം മേളകളിൽ സജീവസാന്നിധ്യമായ ശ്രീ ഷാമോൻ സിനിമ സംബന്ധമായ ലേഖനങ്ങൾ, സിനിമ നിരൂപണം ഇവയൊക്കെ എഴുതാറുണ്ട്.സിനിമാ പത്ര പ്രവർത്തനത്തോടൊപ്പം കവിതകളും എഴുതാറുണ്ട്.കൊട്ടാരക്കര സ്വദേശിയായ അദ്ദേഹം ആലുവയിൽ ഫർമസിസ്റ് ആയി ജോലി നോക്കുന്നു.
ശ്രീ ഷാമോൻ അവതരിപ്പിക്കുന്ന “സിനിമാലോകം ” എന്ന പംക്തി മുടങ്ങാതെ വായിക്കുവാൻ
https://malayalimanasu.com/category/cinema/
എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക