17.1 C
New York
Saturday, October 16, 2021
Home US News മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയുടെ പ്രത്യാശ (കവിത)

✍ഫാദർ യോഹന്നാൻ ശങ്കരത്തിൽ, കുമ്പഴ.

മലങ്കരയ്ക്കഭിമാന നിമിഷം
മാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ആരൂഢനാകുവാൻ ആകാശം ഭൂമിയ്ക്കുടയവനാം ദൈവം വാഴ്വായ് തിരുമനസ്സായ് പരിശുദ്ധ പൗലോസ് ദ്വിതീയൻ തിരുമനസ്സിൻ മദ്ധ്യസ്ഥതയും അദൃശ്യവാഴ്വും പരിശുദ്ധ സുന്നഹദോസിൻ സ്വർഗ്ഗചൈതന്യവും മാനേജിങ് കമ്മിറ്റി അസോസിയേഷൻ കൂട്ടായ്മയും മലങ്കരയ്ക്ക് മോറാൻ മോർ ബസേലിയോസ് മഹിമ ശ്രീ മാത്യൂസ് മാർ സേവേറിയോസ് പരിശുദ്ധ റൂഹാതൻ നിറവിൻ വാഴ്വിനായ് നമസ്കാരം ‘മലങ്കര നസ്രാണി’ ‘മാനവ ലോകം’ കാത്തിരിക്കുന്നു കർത്താവിൻ ‘കാരുണ്യത്തിൻ’ ‘കരുതലി’നാൾരൂപം ‘പ്രതീക്ഷ’യായ് ‘പ്രത്യാശ’യായ് ‘പ്രസന്ന’രാകട്ടെ സ്വർഗ്ഗ ചൈതന്യ ‘പ്രതിഭയായ്’ അനുഗ്രഹ ‘പ്രവാഹ’രായ് ‘പ്രപാലന’മായ് ‘പ്രശാന്തി’ പുലരട്ടെ ‘പ്രീതി’ വാത്സല്യങ്ങളാൽ സുപ്രധാനിയാൽ ‘സുപ്രദാനം’ ‘സുപ്രഭാത’ സൂര്യ ശോഭയായ് മാർത്തോമ്മാ ശ്ലീഹ സിംഹാസനം നീണാൾ വാഴട്ടെ ‘വിശ്വമാനവ’ ‘പ്രതിഭ’യായ് മാബൂഗിലെ മാർ പീലക്സിനോസ് ക്രിസ്തുശാസ്ത്രജ്ഞന് മലങ്കരയുടെ മാർ സേവേറിയോസ് ദൈവശാസ്ത്രജ്ഞന് മലങ്കര മക്കൾ നേരുന്നു ഭക്തി ബഹുമാനാദരങ്ങൾ മലങ്കരയ്ക്കും ‘മറ്റത്തിൽ’ കുടുംബത്തിനും പത്തരമാറ്റായ് ‘ദേവലോകം’ പൂജിതമാകട്ടെ മശിഹാതൻ സത്യവിശ്വാസ സുവിശേഷം ‘സ്നേഹഭാഷ്യമായ് ‘ശുശ്രൂഷയായ്’ മാനവ ലോകേ പരക്കട്ടെ

മാർത്തോമ്മാശ്ലീഹാ സിംഹാസനം നീണാൾ വാഴട്ടെ..!! നമസ്കാരം.

ഫാദർ യോഹന്നാൻ ശങ്കരത്തിൽ, കുമ്പഴ.

COMMENTS

4 COMMENTS

  1. Manoharamaya kavitha! Malankara sabhayude puthuvelichamai, parisudhanai, sabha noukaye, jeevitha visudhiyum, sabjha snehavum, sal pravruthikalude jeevikkunna devanai prasobhikkunna Abhivannya Mathews Mar Severios Thirumeni !, angayude theranjeduppe daiva niyogam thanneyakunnu, Malankara Sabhaye nayikkuvan angeyude karangale sarvasakthan prabalamakkatte! Malankara Sabha onnake angayude pinnil aninirakkunnu enna sathyam evarum angeekarikkunnu, Marthoma Simhasanam neenaal vazhatte !!

  2. Manoharamaya kavitha! Malankara sabhayude puthuvelichamai, parisudhanai, sabha noukaye, jeevitha visudhiyum, sabjha snehavum, sal pravruthikalude jeevikkunna devanai prasobhikkunna Abhivannya Mathews Mar Severios Thirumeni !, angayude theranjeduppe daiva niyogam thanneyakunnu, Malankara Sabhaye nayikkuvan angeyude karangale sarvasakthan prabalamakkatte! Malankara Sabha onnake angayude pinnil aninirakkunnu enna sathyam evarum angeekarikkunnu, Marthoma Simhasanam neenaal vazhatte !!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: