റിപ്പോർട്ട്: പി പി ചെറിയാൻ, ഡാളസ്
ഡാളസ്: തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി . വേണാട്ട് കുടുംബാംഗമാണ്.
ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.
മക്കള്‍:
തങ്കച്ചന്‍ മാനത്തൂര്‍, ആന്റണി തോമസ് (സ്നന്റോണിയോ ടെക്സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.
മരുമക്കള്‍ :
മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്‍.
സഹോദരങ്ങൾ:
ആന്റണി സക്കറിയ (ഡാളസ് )
സെബാസ്റ്റ്യൻ ആന്റണി (ദുബായ് )
ജോസ് ആന്റണി
ജോയ് ആന്റണി (റൗലറ്റ്, ഡാളസ് )
ശവസംസ്‌കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍ വച്ച് നടത്തപ്പെടും .
കൂടുതൽ വിവരങ്ങൾക്ക്: ജോയ് വേണാട്ട് (972 890 6405)