17.1 C
New York
Monday, December 4, 2023
Home Obituary മത്തായി തെങ്ങുംപള്ളിൽ (76) ന്യൂയോർക്കിലെ റോക്ക്‌ലാൻഡിൽ നിര്യാതനായി

മത്തായി തെങ്ങുംപള്ളിൽ (76) ന്യൂയോർക്കിലെ റോക്ക്‌ലാൻഡിൽ നിര്യാതനായി


വാർത്ത: ഫ്രാൻസിസ് തടത്തിൽ

റോക്ക്‌ലാൻഡ്: മല്ലപ്പള്ളി- മത്തായി തെങ്ങുംപള്ളിൽ (76 ) ന്യൂയോർക്കിലെ റോക്ക്‌ലാൻഡിൽ നിര്യാതനായി. സംസ്ക്കാരം ശിശ്രൂഷ ജനുവരി 30ന്  രാവിലെ 9.30 ന് സഫേൺ ഈസ്റ്റ് മേപ്പിൾ അവന്യുവിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക്‌ലാൻഡിൽ ആരംഭിച്ച് രാവിലെ 11.30 ന് ന്യൂയോർക്ക് സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് സെമിത്തേരിയിൽ നടത്തും. ജനുവരി 29 ന്  വൈകുന്നേരം 5.00 മുതൽ രാത്രി 9.00 വരെ സഫേൺ ഈസ്റ്റ് മേപ്പിൾ അവന്യുവിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓര്ത്തഡോക്സ് ചർച്ച് ഓഫ് റോക്ക്‌ലാൻഡിൽ വച്ച് വേക്ക് സർവീസ് നടത്തും.

ഭാര്യ: പരേതയായ റേച്ചൽ. മക്കൾ :ഡോ.ഏബ്രഹാം തെങ്ങുംപള്ളിൽ, ജേക്കബ് തെങ്ങുംപള്ളിൽ. മരുമക്കൾ:സ്റ്റിൻസി തെങ്ങുംപള്ളിൽ,യുൻ യാങ് .കൊച്ചുമക്കൾ: ലുക്ക് തെങ്ങുംപള്ളിൽ, ഡാനിയേൽ തെങ്ങുംപള്ളിൽ.

ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷം അമേരിക്കയിലെത്തിയ പരേതൻ എം.ടി.എ യിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

കൂടുതൽ  വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ.ഏബ്രഹാം തെങ്ങുംപള്ളിൽ, ഫോൺ: 348-886-3084 .

Wake and Funeral  information of Mr. Mathai Thengampallil as follows:

WAKE- Friday January 29, 2021 from 5.00 to 9.00 PM at St. Mary’s Indian Orthodox Church of Rockland ,66 East Maple Ave, Suffern, NY 10901

FUNERAL SERVICE-  St. Mary’s Indian Orthodox Church of Rockland ,66 East Maple Ave, Suffern, NY 10901 on Saturday January 30, 2021 at 9.30 AM

INTERMENT- on Saturday January 30, 2021, 11.30 AM at The Brick Church Cemetery, 221 Brick Church Rd, Spring Valley, NY 10977Please keep the bereaving family in your prayers

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: