17.1 C
New York
Tuesday, May 17, 2022
Home US News ബോര്‍ഡര്‍ പെട്രോള്‍ ടെക്‌സസ്സില്‍ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് അധികൃതര്‍

ബോര്‍ഡര്‍ പെട്രോള്‍ ടെക്‌സസ്സില്‍ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് അധികൃതര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ബ്രൗണ്‍സ് വില്ല: ടെക്‌സസ്സ് മെക്‌സിക്കോ അതിര്‍ത്തി നഗരമായ ബ്രൗണ്‍സ് വില്ലയില്‍ ബോര്‍ഡര്‍ പെട്രോള്‍ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതര്‍ അറിയിച്ചു

ജനുവരി 25 മുതല്‍ കുടിയേറ്റക്കാരില്‍ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയില്‍ 6.3 ശതമാനത്തിനകം കോവിഡ് 19 പോസിറ്റീവ് കണ്ടെത്തിയതായി സിറ്റി വക്താവ് ഫിലിപ്പ് റൊമേറൊ പറഞ്ഞു. കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ സഞ്ചരിക്കുന്നത് തടയാന്‍ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറഞ്ഞു.
ഫെഡറല്‍ ഗൈഡ് ലൈന്‍ വിധേയമായി ഇവര്‍ ക്വാറന്റൈയ്ന്‍ പോകാന്‍ ഉപദേശിക്കുകയല്ലാതെ നിര്‍ബദ്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രൗണ്‍സ് വില്ല ബസ് സ്റ്റാന്റില്‍ എത്തിച്ചേര്‍ന്ന് വരെയാണ് കോവിഡ് റാപിസ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവര്‍ മേരിലാന്റ്, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെട്ടവരായിരുന്നു. അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കൊ ടെക്‌സസ്സ് അതിര്‍ത്തി സിറ്റികളില്‍ സ്വതന്ത്ര്യരായി ഇറക്കിവിടുന്ന ഭരണകൂടത്തിന്റെ നയം കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും നിതന്ത്രണാധീനമായ കോവിഡ് 19 കൂടുതല്‍ വ്യാപിക്കുന്നതിന് സാധ്യത വര്‍ദ്ധിക്കുമെന്നും സിറ്റി അധികൃതര്‍ പറയുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...

സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ...

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടച്ചു;യുവതി തൂങ്ങി മരിച്ചു.

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടയ്ക്കുകയും ശകാരിക്കുകയും ചെയ്തതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍ അലിയാരുടെ മകള്‍ സുമി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: