17.1 C
New York
Saturday, September 25, 2021
Home US News ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം

ബൈഡനു കരുത്തു പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം

വാർത്ത: പി.പി. ചെറിയാൻ

ജോര്‍ജിയ ഉപതിഞ്ഞെടുപ്പിൽ ബൈഡനു കരുത്തു  പകർന്നു രണ്ടു യു എസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം. തൊണ്ണൂറ്റിയൊൻപതു ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്‌ലറേ പരാജയപ്പെടുത്തി ആഫ്രിക്കന്‍ അമേരിക്കനായ റവ. റാഫേല്‍ വാര്‍ണോക്ക് വിജയിച്ചു. ജോണ്‍ ഓസോഫ് പരാജയപ്പെടുത്തിയത് നിലവിലുള്ള  സെനറ്റർ ഡേവിഡ്  പെർഡ്യൂവാണ് .ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോര്‍ജിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ അമേരിക്കനായ ഡെമോക്രാറ്റ് സെനറ്റര്‍ ഉണ്ടാകുന്നത്.

സെനറ്റിലെ കക്ഷിനില. നിലവില്‍ റിപ്പബ്ലിക്കന് 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ് . രണ്ടു സീറ്റിലും  ഡെമോക്രാറ്റിക്‌ പാർട്ടി വിജയിച്ചതോടെ  കക്ഷി നില  50-50 എന്ന നിലയിലായിരിക്കുകന്നു  നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടോടുകൂടി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും..
 ബൈഡനു വ്യക്തമായ ജനപിന്തുണ ലഭിച്ചതോടെ ഇന്ന് നടക്കുന്ന എലെക്ട്രോൾ  വോട്ടെണ്ണലിൽ  ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് റിപ്ലബിക്കാൻ പാർട്ടി ഉയർത്തിയിരുന്നു എല്ലാ തടസ്സവാദങ്ങളും അടിസ്ഥാനരഹിതമാണെന്നു തെളിയിക്ക പ്പെട്ടിരിക്കയാണ്‌ .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സർക്കാർ നിലപാടെന്ന് വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവൻകുട്ടി.

വ്യവസായികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. വ്യവസായികൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ചവറ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ല. ശ്രദ്ധയിൽപെട്ടാൽ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ഒരു ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ...

കോട്ടയം ടൗണിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ താലി മാല തട്ടിപ്പറിച്ചു.

കോട്ടയത്ത് ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നിലാണ് ഇന്ന് രാവിലെ 10 മണിയോടെ കവർച്ച നടന്നത്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ മറിയപ്പള്ളി സ്വദേശി ശ്രീകുട്ടിയുടെ രണ്ടേകാൽ പവൻ വരുന്ന താലിമാലയാണ്...

എസ്പി ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം.

2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ്...

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: