17.1 C
New York
Monday, February 6, 2023
Home Sports ഫ്രണ്ട്‌സ് ഓഫ് ഡാളസ് 20/20 ക്രിക്കറ്റ് ഫൈനല്‍ മാറ്റിവെച്ചു.

ഫ്രണ്ട്‌സ് ഓഫ് ഡാളസ് 20/20 ക്രിക്കറ്റ് ഫൈനല്‍ മാറ്റിവെച്ചു.

Bootstrap Example

(വാർത്ത: പി.പി. ചെറിയാൻ)

ഡാളസ്: ഡാളസിൽ രാവിലെ മുതൽ ആരംഭിച്ച അതി ശൈത്യവും മഴയും മൂലം ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന രണ്ടാമത് 20/20 ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനല്‍ ഡിസംബര്‍ 13 ഞായറാഴ്ച ഉച്ചക്ക് 12.30 നു മസ്കീറ്റ് സിറ്റി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ (2300 ഈസ്റ്റ് ഗ്ലെന്‍ ബിലവ്ഡ് ) നടത്തുവാൻ തീരുമാനിച്ചിരുന്നത് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. സ്ഥലവും സമയവും പിന്നീട് തീരുമാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയ് (972 333 7712), ബിനു (404 803 7378), അലന്‍ ജെയിംസ് 214 498 1415.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: