17.1 C
New York
Wednesday, August 10, 2022
Home US News ഫോമാ മുൻ സെക്രട്ടറി ജോസ് അബ്രഹാമിനെ സംഘടനയിൽ നിന്ന് പുറത്താക്കി.

ഫോമാ മുൻ സെക്രട്ടറി ജോസ് അബ്രഹാമിനെ സംഘടനയിൽ നിന്ന് പുറത്താക്കി.

വാർത്ത : ശ്രീകുമാർ പുതുമന.

ന്യൂ യോർക്ക് : ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ജോസ് അബ്രഹാമിനെ ഫൊമാ ജുഡീഷ്യൽ കൗൺസിൽ സംഘടനയിൽ നിന്ന്  പുറത്താക്കി.
2018 – 2020 കാലഘട്ടത്തിലായിരുന്നു ജോസ് ഫോമയുടെ ജനറൽ സെക്രട്ടറിയായിരുന്നത്, ഫോമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു അംഗത്തിനെതിരെ ഇങ്ങനെയൊരു നടപടി  

ആരോപണവിധേയനായ ജോസ് എബ്രഹാം ഫോമയെന്ന മഹാപ്രസ്ഥാനത്തിന്റെ അന്തസ്സിനും മഹിമയ്ക്കും കളങ്കം വരുത്തി എന്ന് ഫൊമാ ജുഡീഷ്യൽ കൗൺസിൽ വിലയിരുത്തി,
നാനാഭാഗങ്ങളിൽ നിന്നായി ലഭിച്ച അനേകം പരാതികളെ തുടർന്നാണ്  ഫോമാ നാഷണൽ കമ്മറ്റി  ആരോപണവിധേയനെതിരെ ജുഡീഷ്യൽ കൗൺസിലിൽ  അന്വേഷണത്തിനു ശുപാർശ ചെയ്തത്, തുടർന്ന് നടത്തിയ ദീർഘമായ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമൊടുവിലാണ് കൗൺസിൽ പ്രസ്തുത അംഗത്തിനെതിരെ  ശിക്ഷണനടപടികൾ ശുപാർശ ചെയ്തത്,

അതിനെത്തുടന്ന് കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി  മറ്റു വിവിധ കമ്മറ്റികളായ അഡവൈസറി ബോർഡ്, കംപ്ലൈൻസ് കൗൺസിൽ എന്നി കമ്മറ്റികൾ ഒരേസ്വരത്തിലാണ്  ജുഡീഷ്യൽ കൗൺസിലിന്റെ  അഭിപ്രായത്തെ ശരി വയ്ക്കുകയും ശുപാർശ അംഗീകരിച്ചു  ജോസ് അബ്രഹാമിന്റെ സസ്പെൻഡു ചെയ്യുകയും ചെയ്തത്,

ഫോമയുടെ ബൈലോ പ്രകാരം നഗ്നമായ ചട്ടലംഘനമായി പ്രസ്തുത അംഗത്തിന്റെ പ്രവർത്തികളെ മീറ്റിങ്ങിൽ സംസാരിച്ച അംഗങ്ങൾ ചൂണ്ടിക്കാട്ടി,  2024 ഡിസംബർ 31 വരെയാണ് സസ്പെൻഷൻ കാലാവധി, അത് വരെ ഫോമയിലെ ഏതെങ്കിലും  ഭാരവാഹിത്വം വഹിക്കുവാനോ നിലവിലുള്ള മെമ്പർ അസ്സോസിയേഷനുകളിലോ പുതുതായി വരുന്ന ഏതെങ്കിലും അസ്സോസിയേഷനുകളിലോ ഡെലിഗേറ്റ് ആകുവാനോ  ഇലക്ഷനിൽ മത്സരിക്കുവാനോ നിയമപരമായി ഇയാൾക്ക്  കഴിയില്ല.

ഇ എം സി സി എന്ന വ്യാജ കമ്പനിയുടെ  വൈസ് പ്രസിഡന്റായിരുന്ന്  കളങ്കിതരായ മറ്റു ചില വ്യക്തികളോട്  ചേർന്ന് ഫോമയിലെ പദവികളും സ്ഥാനമാനങ്ങളും ദുരുപയോഗം ചെയ്ത് കേരള സർക്കാരിൽ സ്വാധീനം ചെലുത്തി 3500 കോടിയുടെ രൂപയുടെ വൻ തട്ടിപ്പിന് ശ്രമിക്കവെയാണ് പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തലയുടെ സമയോചിതമായ ഇടപെടൽ ഉണ്ടാവുന്നത്, ഫോമയുടെ ജനറൽ സെക്രട്ടിയായിരിക്കെ ഈ വൻ തട്ടിപ്പിന് കളമൊരുക്കിയതിൽ  ഇയ്യാൾക്കുള്ള വ്യക്തമായ പങ്ക് പ്രതിപക്ഷനേതാവിന്റെ ആരോപണത്തോട് കൂടി വെളിച്ചത്തു വരികയായിരുന്നു,
തുടർന്ന് നടന്ന അന്വേഷണങ്ങളിൽ ഈ ആരോപണങ്ങൾ സത്യമായിരുന്നു എന്ന് ജുഡീഷ്യൽ കൗൺസിൽ  കണ്ടെത്തി, കേരളത്തിൽ  ഭരണത്തിലിരിക്കുന്ന സർക്കാരിന്റെ പതനത്തിലേക്ക് പോലും വഴിയൊരുക്കാമായിരുന്ന തട്ടിപ്പ് കണ്ടെത്തിയ  പ്രതിപക്ഷപാർട്ടികൾ ഈ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും അതുവഴി ഈ വ്യാജ കമ്പനിയുമായുള്ള കരാർ സർക്കാർ റദ്ദാക്കുകയുമായിരുന്നു,  
കഴിഞ്ഞയിടെ  കേരളാ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇ എം സി സി തട്ടിപ്പു വിഷയം പരക്കെ ചർച്ചയാവുകയും തീരദേശ  പ്രദേശങ്ങളടക്കം  എൽ ഡി എഡ്‌ഫിനു വൻ രാഷ്ട്രീയ പരാജയത്തിലേക്കുമാണ്  ഈ വിഷയം വഴിയൊരുക്കിയത് കൂടാതെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില പരുങ്ങലിലാവുകയും  തോൽവി വരെ  സംഭവിക്കുവാൻ സാധ്യതയുള്ള ഒരു  വിഷയമായി വളരുകയും ചെയ്തു,
കേരളാ സർക്കാരിന് മുൻപിൽ  ഫോമയ്‌ക്കുള്ള  വിശ്വാസ്യത  നഷ്ടപ്പെടുന്ന ഒരു  സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ഇങ്ങനെയൊരു സാഹചര്യത്തിൽ ഫോമാ നടപടിയെടുത്തില്ലെങ്കിൽ വരും കാലങ്ങളിൽ ഇത്തരത്തിലുള്ള  സംഭവങ്ങൾ ആവർത്തിക്കുവാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും ഭാവിയിൽ  കേരളാ സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുവാൻ ഇങ്ങനെയുള്ള നടപടികൾ അത്യാവശ്യമാണെന്നും  എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി.  
വാർത്ത : ശ്രീകുമാർ പുതുമന. 

April 5, 2021


Mr. Aniyan George
FOMAA President
Mr. T. Unnikrishnan
FOMAA General Secretary

Mr.Thomas T Oommen

FOMAA Treasurer


Sub :  Formal complaint regarding former FOMAA General Secretary and current National Committee member(Ex-Officio) Mr. Jose Abraham’s involvement in the defamation and damage to the Fomaa’s name and reputation.


Dear Mr. Aniyan George and Mr. T. Unnikrishanan, Mr.Thomas T Oomen and Fomaa Executive Officers,

This message is regarding the above mentioned subject matter. Below are the complaints and allegations against Mr. Jose Abraham as received by the FOMAA Judicial Council.


1. While serving as the FOMAA General Secretary during the 2018-2020 term, Mr. Jose Abraham misused FOMAA’s position and misappropriated FOMAA’s name and likeness for business and/or financial gain.


2. Dr. M.V. Pillai, a distinguished advisor and trusted ally of FOMAA, was misguided and misinformed by Mr. Jose Abraham, who told him that FOMAA was spearheading a new project to provide insurance coverage to Kerala fishermen. He allegedly informed Dr. M.V. Pillai that the project was similar in scope to the successfully completed FOMAA Regional Cancer Center project in Thiruvananthapuram, Kerala, India. Furthermore, Dr. M.V. Pillai did not know he had been appointed as the Strategic Partner of EMCC: this was done without his knowledge or consent. Dr. M.V. Pillai only cooperated with Mr. Jose Abraham because of his status as FOMAA General Secretary, a position that Mr. Jose Abraham purposely and strategically leveraged for his own gain.


3. FOMAA received a chain of verbal complaints regarding financial irregularities with EMCC in the tristate area. As per the filed complaints, Mr. Jose Abraham, acting as EMCC Vice President, guaranteed to return money to all involved parties. All said parties believed the guarantees from Mr. Jose Abraham due to his status as FOMAA General Secretary. All said parties also claim that Mr. Jose Abraham asked them to not mention his name as an involved party in this financial investigation.


4. Mr. Jose Abraham served legal notices to FOMAA without approaching or providing a written complaint to the FOMAA Judicial Council or FOMAA General Body, thereby violating FOMAA Bylaw-Article XI.


5. Mr. Jose Abraham published the above legal notices to the media without notifying the FOMAA Executive Committee and/or FOMAA Judicial Council, thereby violating FOMAA Bylaw-Article XI.


6. Despite numerous requests made by the FOMAA Executive Committee and Compliance Council, Mr. Jose Abraham did not share FOMAA’s Minutes of the Meeting (MoM) or any and all other relevant contracts/documents/materials to the newly elected FOMAA General Secretary for the 2020-2022 term until the end of March 2021 – a delay of six (6) months.

Judicial Council has served a show cause notice to Mr.Jose Abraham via email and also by certified mail and asked him to provide us his side of explanation  on the above mentioned points, which he has not responded to the Judicial Council..


The complaints and allegations against Mr. Jose Abraham have been investigated extensively and thoroughly by the Judicial Council. Upon this comprehensive  examination, it has been determined that Mr. Jose Abraham’s involvement in the above situations resulted in damaging FOMAA’s name and likeness; that Mr. Jose Abraham misused his position as FOMAA General Secretary for proprietary motives; that Mr. Jose Abraham abused FOMAA’s name and position for business and/or financial gains; that by serving legal notice to FOMAA without approaching or providing a written complaint to the FOMAA Judicial Council or FOMAA General Body, as a FOMAA protocol.    Mr. Jose Abraham violated FOMAA Bylaw-Article XI; and that by publishing
legal notices to the media without notifying the FOMAA Executive Committee and/or FOMAA Judicial Council.


Specifically, Mr. Jose Abraham has been found in violation of Article XI-3-E of the FOMAA Constitution and Bylaw, which states: “Any intentional act of individuals to damage the reputation of the Federation or its current or past officials, shall be investigated and acted upon by the Judicial Council and
appropriate disciplinary actions shall be taken, and it shall have the authority to commence legal proceedings against the parties causing such damage.” 

Invoking Article XI-8 of the FOMAA Constitution and Bylaw, which states: “Decision of the Judicial Council to initiate disciplinary action shall require three out of five votes”.

We, the FOMAA Judicial Council, have unanimously determined that Mr. Jose Abraham received the following disciplinary actions with effect  from April 15,2021 until December 31,2024.

1. Mr. Jose Abraham will not hold any nominated or elected positions within FOMAA.  Also he cannot participate in any National Committee Meetings as an Ex-Officio.


2. Mr. Jose Abraham is ineligible to participate in FOMAA elections.


3. Mr. Jose Abraham cannot be accepted as a delegate from any present or future member associations.


The Judicial Council requests the FOMAA Executive Committee to officially inform, with immediate effect these findings to the National Committee, member associations, council chairpersons and members, and any and all affected parties, and to include the Judicial Council in all said communications.


Should Mr.Jose Abraham disagree with the decisions brought forth after thorough investigation by the Judicial Council, Mr. Jose Abraham has the right to appeal to the FOMAA General Body as per Article XI-11 of the FOMAA Constitution and Bylaw, which states: “The decision of the Judicial Council with respect to any dispute shall be binding on the Federation and on all of its members. However, in the event there is a disagreement regarding the decision of the Judicial Council the affected party/parties shall have the right to appeal to the general body which will discuss the matter in its next regularly scheduled meeting; and the decision of the general body shall be final. 

Please contact the Judicial Council for questions regarding the content of this letter.

Sincerely,

MATHEWS J CHERUVIL

Judicial Council Chairman

SUNIL VARGHESE

Judicial Council Secretary 

– PS : Since Count Number 3 was a verbal complaint, the Judicial Council did not consider this allegation against Mr.Jose Abraham.

– With regards to the non-receipt of documents (count Number 6), the Fomaa General Secretary informed the Judicial Council that they have received partial documents.

Yohannan Sankarathil – Judicial Council Vice Chairman

Thomas Mathew(Aniyan Yonkers) – Judicial Council Member

Thomas Mathew (Babu Mullasserril) – Judicial Council Member

Cc: Fomaa Executive Officers, National Committee Members, Advisory Council  & Compliance Council.***This email thread belongs to FOMAA Judicial Council, unauthorized use and distribution of group email is not allowed.  Documents received by Judicial Council office are considered public record. Confidentiality cannot be guaranteed. This office cannot give legal advice to any individual or take any legal action on behalf of any individual. We will investigate your complaint to see what assistance, if any, we may be able to offer***

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: