17.1 C
New York
Thursday, December 2, 2021
Home US News ഫൊക്കാന ഒർലാൻഡോ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് താമ്പയിൽ ഒക്ടോബര്‍ 24ന് ഞായറാഴ്ച്ച

ഫൊക്കാന ഒർലാൻഡോ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് താമ്പയിൽ ഒക്ടോബര്‍ 24ന് ഞായറാഴ്ച്ച

ഫ്രാൻസിസ് തടത്തിൽ

ഫ്ലോറിഡ: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാൻഡോയിലെ ഡിസ്‌നി വേൾഡിലെ ഡബിൾ ട്രീ ഹിൽട്ടൺ ഹോട്ടലിൽ നടക്കുന്ന  ഫൊക്കാനയുടെ അന്തരാഷ്ട്ര  കണ്‍വെന്‍ഷന്‍ താമ്പാ കിക്ക് ഓഫ് ഒക്ടോബര്‍ 24 ഞായറാഴ്ച വൈകുന്നേരം നാലിന് വാൽറിക്കോയിലുള്ള  സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. അഡ്രെസ്സ്: . 2620 വാഷിംഗ്ടണ്‍ RD, valrico, FL 33594.


ഫൊക്കാന ഫ്ലോറിഡ ആർ. വി. പി/ കിഷോർ പീറ്ററിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിസേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിസേറ്റ് ട്രഷറര്‍ ബിജു ജോണ്‍,  അഡിഷണൽ അസോസിസേറ്റ് സെക്രെട്ടറി ജോജി തോമസ് തുടങ്ങിയ നേതാക്കൾ കിക്ക് ഓഫ് പരിപാടിക്ക് മുഖ്യാതിഥികളായി പങ്കെടുക്കും.

നാഷണൽ  കൺവെൻഷൻ ചെയർമാൻ  ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കോ.ചെയർമാരായ  ലിബി ഇടിക്കുള, ജോൺ കല്ലോലിക്കൽ, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ,  ഫൊക്കാന ഓഡിറ്റർ വർഗീസ് ജേക്കബ്, ഫൊക്കാന  മുൻ പ്രസിഡണ്ട് കമാണ്ടർ ജോർജ് കൊരുത്, ടെക്കനിക്കൽ കോർഡിനേറ്റർ  പ്രവീൺ തോമസ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഗ്രേസ് ജോസഫ്, ജോർജ് പണിക്കർ, അഭിജിത്ത് ഹരികുമാർ (യൂത്ത്) , ഫൊക്കാന നേതാക്കന്മാരായ പി.വി. ചെറിയാൻ, ഡെന്നി ഊരാളിൽ, സ്റ്റീഫൻ ലൂക്കോസ്, എബ്രഹാം പി. ചാക്കോ, മാത്യു കുര്യൻ, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരൻ, സുരേഷ് നായർ, കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വറുഗീസ് ജേക്കബ്, ടി.എം.എ പ്രസിഡണ്ട് ബിനു മാമ്പിള്ളി, ഒരുമ പ്രസിഡണ്ട് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡണ്ട് ബിഷിൻ ജോസഫ്, എം.എ.സി.എഫ്. പ്രസിഡണ്ട് ഷാജു ഔസേപ്പ്, ഓർമ്മ പ്രസിഡണ്ട് ജിജോ ചിറയിൽ, ടോമി മൈലക്കര,  (സ്പോൺസർ), വിമൻസ് ഫോറം കമ്മിറ്റി മെമ്പർ സുനിത ഫ്ലവർഹിൽ, മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ പ്രസിഡന്റ് ലിന്‍ഡോ ജോളി  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഫ്രാൻസിസ് തടത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: