17.1 C
New York
Friday, January 21, 2022
Home US News ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല' രെജിസ്ട്രേഷൻ ജൂൺ 20 വരെ

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി ‘അക്ഷരജ്വാല’ രെജിസ്ട്രേഷൻ ജൂൺ 20 വരെ

ഫ്രാൻസിസ് തടത്തിൽ


ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ  ജൂണ്‍ 22ന് കുട്ടികള്‍ക്കായി അക്ഷരജ്വാല പ്രോഗ്രാം സംഘടിപ്പിക്കുന്നു. ആറ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അക്ഷരജ്വാലയില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ 20  വരെ രജിസ്റ്റര്‍ ചെയ്യാം.

ജൂണ്‍ 22ന് അമേരിക്കന്‍ ടൈം വൈകുന്നേരം 7 മണി മുതല്‍ 7.45 വരെയോ, അല്ലെങ്കില്‍ 7.45 മുതല്‍ 8.30 വരെയോ ആയിരിക്കും പരിപാടി നടത്തുക. ജെസി സെബാസ്റ്റിയനാണ് കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് malayalam.fokana@gmail.com എന്ന മെയില്‍ ഐഡിയില്‍ മെയില്‍ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സണ്ണി മറ്റമന(ഫൊക്കാന ട്രഷറർ) : 813 334 1293, ഡോ മാത്യു വര്‍ഗ്ഗീസ് (ഫൊക്കാന അസോസിയേറ്റ് ഡയറക്ടർ) :734 634 6616, സോണി അമ്പൂക്കന്‍ (ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം) :860 794 7992, (നാഷണൽ കമ്മിറ്റി അംഗം): ജോണ്‍സണ്‍ തങ്കച്ചന്‍ 804 931 1265,  അവിനാഷ് : (954) 854-5448, ജാനിസ് ജോബ് : (571) 224-5217 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഫൊക്കാന ട്രഷറർ ട്രഷറര്‍ സണ്ണി മറ്റമനയാണ് അക്ഷരജ്വാലയുടെ കോർഡിനേറ്റർ. ജെസി സെബാസ്റ്റിയനാണ് പ്രോഗ്രാം ഡയറക്ടർ  സെക്രട്ടറി ഡോ. മാത്യു വര്‍ഗ്ഗീസ്, കോര്‍ഡിനേറ്റര്‍ സോണി അമ്പൂക്കന്‍, കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ തങ്കച്ചന്‍, കോര്‍ഡിനേറ്റര്‍ ദര്‍ശന മനയത്ത്, കോര്‍ഡിനേറ്റര്‍ അനു അവിനാഷ്, കോര്‍ഡിനേറ്റര്‍ സജ്‌ന നിഷാദ്, കോര്‍ഡിനേറ്റര്‍ നിഷ ഏഴാച്ചേരി, അനു ഷെറി  എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ഫൊക്കാന മലയാളം അക്കാഡമി ഒരുക്കുന്ന അക്ഷരജ്വാല മലയാളം പഠന പരിപാടി പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ  ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍,വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ എന്നിവർ അഭ്യർത്ഥിച്ചു.

രെജിസ്ട്രേഷൻ വിവരങ്ങൾ:
*Age Group:* Open to 6 years and up
*Registration deadline:* June 15, 2021
*Class start date:* Tuesday, June 22, 2021
Classes on Tuesdays and Thursdays: 45 minute sessions starting at 7 PM EST.
Ending Mid August.

Please share this flyer and encourage the young minds in your community and households to attend. Please have them register through this link to enroll in the online classes: https://forms.gle/HW1b82vQHw7BuZd48.

If you have any questions please contact any of the program coordinators in the flyer or email us at malayalam.fokana@gmail.com

Thank you and we really appreciate all your support!

Key Contact:
Sunney Mattamana (813) 334-1293
Anu Avinash (954) 854-5448
Janice Jobe (571) 224-5217

ഫ്രാൻസിസ് തടത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: