17.1 C
New York
Saturday, January 22, 2022
Home Obituary ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു . പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്

ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു . പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാളസ്: കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ച കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പിന്റെ (53) അകാല വിയോഗത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു .
പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .

ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ് ആണ് ഭാര്യ. മക്കള്‍: താരാ, ബെഞ്ചമിന്‍, നോഹ.

Wake service:

Date and Time: Sunday, October 17th from 6 to 9 pm.
Location: Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Viewing and Funeral Services:

Viewing Date and Time: Monday, October 18th, 2021 from 9:00 am to 9:50 am

Funeral Mass Date and Time: Monday, October 18th, 2021, 10:00 am

Viewing and Funeral Mass will be at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

Live Streaming:knanayaNews.com ന്റെ Fb/Youtube/Roku(Keral.Tv) .

റിപ്പോർട്ട്: പി പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: