17.1 C
New York
Monday, September 27, 2021
Home US News ഫിലാഡൽഫിയ സ്കൂളുകൾക്ക്‌ വെള്ളിയാഴ്ച അവധി. വെർച്വൽ ക്ളാസുകൾ ഉണ്ടാവും.

ഫിലാഡൽഫിയ സ്കൂളുകൾക്ക്‌ വെള്ളിയാഴ്ച അവധി. വെർച്വൽ ക്ളാസുകൾ ഉണ്ടാവും.

ഫിലാഡൽഫിയ: നഗരത്തിലുടനീളം വെള്ളപ്പൊക്കവും കൊടുങ്കാറ്റും നാശനഷ്ടങ്ങളും മൂലം മിക്ക സ്ഥലങ്ങളിൽനിന്നും യാത്രാ സൗകര്യം ബുദ്ധിമുട്ടായതിനാൽ എല്ലാ ഫിലാഡെൽഫിയ സ്കൂൾ വിദ്യാർത്ഥികൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും. എന്നാൽ വെർച്വൽ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് സ്‌കൂൾ ഡിസ്ട്രിക്റ്റ് അധികാരികൾ പ്രഖ്യാപിച്ചു,

നഗരത്തിലുടനീളം വെള്ളപ്പൊക്കവും വൻ കൊടുങ്കാറ്റ് നാശനഷ്ടങ്ങളും ഉണ്ടായിരുന്നിട്ടും വ്യാഴാഴ്ച സ്‌കൂൾ ഡിസ്ട്രിക്റ്റ് തുറന്ന് പ്രവർത്തിച്ചതിന് ഫിലാഡൽഫിയ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് വിമർശിച്ചതിനെ തുടർന്നാണിത്. ഇന്ന് ക്ലാസുകൾ രണ്ട് മണിക്കൂർ വൈകിയെങ്കിലും രാവിലെ 8 മണിക്ക് കോൾ ചെയ്താണ് രക്ഷിതാക്കളെ വിവരങ്ങൾ അറിയിച്ചത് ..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: