17.1 C
New York
Saturday, July 31, 2021
Home US News ഫിലാഡൽഫിയായിൽ കൂടുതൽ സ്നോ വീഴുമെന്ന് കാലാവസ്ഥാ പ്രവചനം, ചൊവ്വാഴ്ചത്തെ ട്രാഷ് ശേഖരണം റദ്ദാക്കി.

ഫിലാഡൽഫിയായിൽ കൂടുതൽ സ്നോ വീഴുമെന്ന് കാലാവസ്ഥാ പ്രവചനം, ചൊവ്വാഴ്ചത്തെ ട്രാഷ് ശേഖരണം റദ്ദാക്കി.

വാർത്ത: മനോ സാം

ഫിലഡൽഫിയാ: ഫിലാഡൽഫിയായിൽ കൂടുതൽ സ്നോ വീഴാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . കടുത്ത സ്നോയിൽ യാത്രാ ജീവിതം ബുദ്ധിമുട്ടായതിനാൽ സ്ട്രീറ്റുകളിലെ സ്നോ നീക്കം ചെയ്യുവാൻ ധാരാളം ട്രക്കുകൾ ആവശ്യമുണ്ട്. അതിനായി കൂടുതലും ട്രാഷ് ശേഖരിക്കുന്ന ട്രക്കുകളാണ് ഉപയോഗിക്കുന്നത് . തന്മൂലം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫിലാഡൽഫിയ ട്രാഷ്, റീസൈക്ലിംഗ് ശേഖരം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് നഗര അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഷെഡ്യൂൾ ചെയ്തിട്ടുള്ള സ്ട്രീറ്റുകളിലെ ട്രാഷുകൾ ബുധനാഴ്ച വെളിയിൽ വയ്ക്കുന്നതിന് പകരം അടുത്ത ആഴ്ചവരെ കൈവശം വയ്ക്കണമെന്ന് സ്ട്രീറ്റ്സ് കമ്മീഷണർ കാൾട്ടൺ വില്യംസ് പറഞ്ഞു. .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...
WP2Social Auto Publish Powered By : XYZScripts.com