17.1 C
New York
Friday, October 7, 2022
Home Religion ഫിയക്കോന വെബിനാര്‍ മാർച്ച് 15 നു, ഉത്ഘാടനം ഐസക് മാർ ഫിലെക്സിനോസ്‌ എപ്പിസ്കോപ്പ, മുഖ്യ പ്രഭാഷണം...

ഫിയക്കോന വെബിനാര്‍ മാർച്ച് 15 നു, ഉത്ഘാടനം ഐസക് മാർ ഫിലെക്സിനോസ്‌ എപ്പിസ്കോപ്പ, മുഖ്യ പ്രഭാഷണം റവ ജോൺ സ്പർജൻ

റിപ്പോർട്ട്: പി.പി. ചെറിയാന്‍.

ടെന്നിസി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) മാർച്ച് 15 -ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക് “വി ഓൾ നീഡ് സെക്കൻഡ് ചാൻസസ് (We all need second chances) ‘ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു.മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലെക്സിനോസ്‌ വെബിനാര്‍ ഉത്ഘാടനം ചെയ്യും . മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രിസൺ ഫെല്ലോഷിപ് ടെന്നസി ഫീൽഡ് ഡയറക്ടർ റവ ജോൺ സ്പർജനാണു.

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. മാർച്ച് 15 -ന് ചൊവാഴ്‌ച (ഈസ്റ്റേണ്‍ സമയം ) രാത്രി 8 മണിക്ക്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത- (27) – പ്രകാശഗോപുരങ്ങൾ – (ഭാഗം-3)

ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ചൈതന്യ നക്ഷത്രം ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഞാൻ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ സുരേഷ് ആണ് അല്ലെങ്കില്‍ അശ്വതി ആണ്...

വടകര വിശേഷങ്ങൾ (പാർട്ട്‌ – 6) ക്ഷേത്രങ്ങളും സ്മാരകവും.

വടകരയിലെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളും സ്മാരകവും നോക്കാം. കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ---------------------------------------------- താഴെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കല്ലേരി കുട്ടിച്ചാത്തൻ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമമ്മിക്കപ്പെട്ടു എന്ന് കരുതുന്നു.ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതി -ജന്മി വ്യവസ്ഥകളെ എതിർക്കുകകയും...

പ്രതിഭകളെ അടുത്തറിയാം (42) ഇന്നത്തെ പ്രതിഭ: മായ ബാലകൃഷ്ണൻ.

എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അദ്ധ്യാപക ദമ്പതികളായ കെ എസ് ബാലകൃഷ്ണൻ നായർ, പി കെ വിജയമ്മ എന്നിവരുടെ 4 മക്കളിൽ ഏറ്റവും ഇളയവളാണ്. അസ്വാതന്ത്ര്യത്തിനു മേലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് എഴുത്ത് എന്ന്...

മരണ ശകടത്തിലെ വിനോദ യാത്ര (ജിതാ ദേവൻ എഴുതുന്ന “കാലികം”)

മലയാളക്കരയെ ആകെ കണ്ണീരിൽ ആഴ്ത്തിയ അപകടമാണ് വടക്കാഞ്ചേരിയിൽ ഉണ്ടായത്. അഞ്ച് സ്കൂൾ വിദ്യാർഥികളും ഒരു അദ്ധ്യാപകനും മൂന്ന് ബസ് യാത്രക്കാരും അശ്രദ്ധകൊണ്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഒൻപത് കുടുംബങ്ങൾക്ക് തീർത്താൽ തീരാത്ത നഷ്ടവും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: