ന്യൂജേഴ്‌സി: ഔവർ ലേഡി ഓഫ് പീസ് ചർച്ച്, (ഫോർഡ് – ന്യൂജേഴ്‌സി), ഗാർഡിയൻ ഏയ്ഞ്ചൽ ചർച്ച് (എഡിസൺ) ,വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുന്ന സി എം ഐ ഫാ. പോളി തെക്കന്റെ മാതാവവും ചാലക്കുടി പുഷ്പഗിരി പരേതനായ പാലിയപ്പൻ തെക്കന്റെ ഭാര്യയുമായ റോസി തെക്കൻ (82) നിര്യാതയായി.
മക്കൾ: വർഗീസ് തെക്കൻ , സിസ്റ്റർ ലിസി(സെയ്ന്റ് ആൻസ് കോൺവെന്റ്),ജോയ് തെക്കൻ , സിസ്റ്റർ ജാൻസി ( സെയിന്റ് ഫ്രാൻസിസ്‌ക്കൻ എലിസബത്ത് കോൺവെന്റ്).
മരുമക്കൾ:അനീസ്,സോഫി.
മാർച്ച് 29 തിങ്കളാഴ്ച്ച രാവിലെ 10 നു ചാലക്കുടി പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ.നടക്കുന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഫാ പോളി തെക്കൻ കേരളത്തിലേക്ക് പുറപ്പെട്ടു .
കൂടുതൽ വിവരങ്ങൾക്ക്
ഫാ പോളി തെക്കൻ: 732 572 0977