17.1 C
New York
Saturday, August 13, 2022
Home US News ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

റിപ്പോർട്ട് : പി പി ചെറിയാൻ

ന്യൂയോർക്ക്: പ്രഭാഷകനും, വാഗ്മിയുമായ ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) സൂം പ്ലാറ്റ് ഫോമിൽ അമേരിക്കൻ മലയാളികൾക്കായി പ്രഭാഷണം നടത്തുന്നു. ‘കുടുംബ ബന്ധങ്ങളും കോവിഡാനന്തര സാമൂഹ്യ ക്രമങ്ങളും’ എന്ന വിഷയത്തിൽ ഈ വെള്ളിയാഴ്ച, ഏപ്രിൽ മാസം പതിനാറാം തീയതി വൈകിട്ട് എട്ടര മണിക്ക് (ന്യൂ യോർക്ക് സമയം) സൂം പ്ലേറ്റ് ഫോമിൽ പ്രഭാഷണം ശ്രവിക്കാവുന്നതാണ്. താഴെ കാണുന്ന ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ സൂം വെബ്ബിനറിൽ പങ്കെടുക്കാം.

ഈ പരിപാടി ഏകോപിപ്പിച് ക്രമീകരിക്കുന്നത് ന്യൂ യോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാവേദി യു. എസ്. എ. എന്ന കലാ-സാംസ്‌കാരിക സംഘടനയാണ്. ലോകമെങ്ങുംആഞ്ഞടിച്ച മഹാമാരിയുടെ ആഘാതത്തിൽ ജീവിതക്രമം തന്നെ മാറിപ്പോയ സാഹചര്യത്തിൽ, ജീവിതത്തിൽ പകച്ചു നിൽക്കാതെ എങ്ങനെ ഈ കാലഘട്ടം അതിജീവിക്കാം തുടങ്ങിയുള്ള കാര്യങ്ങൾ

ലളിതമായ ഭാഷയിലും ശൈലിയിലും ഫാദർ ജോസഫ് പുത്തൻപുരക്കൽ വിശദികരിക്കുന്നതാണ്. നർമ്മം കലർന്ന മൂല്യാധിഷ്ടിത പ്രഭാഷണങ്ങൾ നടത്തുന്നതിൽ അച്ചൻ പ്രസിദ്ധനാണ്.

www.zoom.us
ID- 310 165 332#
Password- 910498#

കൂടുതൽ വിവരങ്ങൾക്ക് ദയവായി വിളിക്കുക.
Saji Mathew (President, Kalavedi) 516 – 301 – 0551
Mathew Mammen 631-235-4576
Shaji Jacob 516-428-7390
Mammen Abraham 516-448-6686
Biju Samuel 516-603-6657
Joy George 516-643-2610

റിപ്പോർട്ട് : പി പി ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: