17.1 C
New York
Monday, January 24, 2022
Home US News പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും മരണത്തിൽ ഫോമയുടെ അനുശോചന യോഗം ഇന്ന്

പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും മരണത്തിൽ ഫോമയുടെ അനുശോചന യോഗം ഇന്ന്

( ഫോമാ ന്യൂസ് ടീം)

ഫോമയുടെ ഏറ്റവും പ്രിയപ്പെട്ട സഹചാരികളുടെയും , സജീവ പ്രവർത്തകരുടെ വേണ്ടപ്പെട്ടവരുടെയും മരണത്തിലുള്ള ഫോമയുടെ ദുഃഖവും, പ്രാർത്ഥനയും, അറിയിക്കുവാനും, അവരുടെ സങ്കടങ്ങളിൽ പങ്കു ചേരുവാനും ഫോമയുടെ അനുശോചന യോഗം ഇന്ന് വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8 .30 നു നടക്കുന്നു.

പ്രിയ യോഹന്നാൻ ശങ്കരത്തിലച്ചൻ, ഫോമാ ദേശീയ കമ്മറ്റിയംഗങ്ങളായ മനോജ് വർഗീസന്റെ മാതാവ് സാറാമ്മ വർഗ്ഗീസ്, ആന്റോ കവലക്കലിന്റെ സഹോദരി മറിയാമ്മ മാത്യു, സണ്ണി കല്ലൂപ്പാറയുടെ ഭാര്യാ പിതാവ് പി.പി.മത്തായി എന്നവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്താനും പരേതരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാനുമായി ചേരുന്ന ഫോമയുടെ ഇന്ന് രാത്രി 8 .30 നു നടക്കുന്ന അനുശോചനയോഗത്തിൽ സുഹൃത്തുക്കളും, ബന്ധുമിത്രാദികളും, ഫോമാ പ്രവർത്തകരും സൂം ഐ.ഡി : 93580527684

( https://zoom.us/j/93580527684) പങ്കു ചേരണമെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്‌ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...
WP2Social Auto Publish Powered By : XYZScripts.com
error: