17.1 C
New York
Tuesday, October 4, 2022
Home Kerala പ്രസിഡന്‍റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം.

പ്രസിഡന്‍റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം.

പ്രസിഡന്‍റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം.

യു​എ​സ് പാ​ർ​ല​മെ​ന്‍റ് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു.

അ​ക്ര​മി​ക​ൾ പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​രോ​പി​ക്കു​ക​യും ചെ​യ്യു​ന്ന ട്രം​പി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, യൂ​ട്യൂ​ബ് എ​ന്നി​വ നീ​ക്കം ചെ​യ്തു.

ട്രം​പി​ന്‍റെ സ​ന്ദേ​ശം അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പി​ക്കു​ന്ന​താ​ണെ​ന്ന് ഫേ​സ്ബു​ക്ക് ആ​രോ​പി​ച്ചു. അ​തി​നാ​ലാ​ണ് ത​ങ്ങ​ൾ ഇ​ത് നീ​ക്കം ചെ​യ്തെ​ത​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തി​നു മു​ൻ​പ് വാ​ഷിം​ഗ്ട​ണി​ലെ നാ​ഷ​ണ​ൽ മാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​താ​യി അ​നു​കൂ​ലി​ക​ളോ​ട് ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​നു പു​റ​ത്തും അ​ക​ത്തും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഴി​ഞ്ഞാ​ടി.

സം​ഘ​ർ​ഷം വ​ർ​ധി​ക്കു​മ്പോ​ൾ ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച​താ​യി ആ​വ​ർ​ത്തി​ച്ചു.

ഈ ​വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്. ട്വി​റ്റ​ർ തു​ട​ക്ക​ത്തി​ൽ ഈ ​വീ​ഡി​യോ നീ​ക്കം ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും റീ ​ട്വീ​റ്റ് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞു. പി​ന്നീ​ട് ട്വി​റ്റ​റും ട്രം​പി​ന്‍റെ വീ​ഡി​യോ നീ​ക്കം ചെ​യ്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: